നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്, ഹിയറിങ് ഇംപെയര്‍ഡ് കുട്ടികള്‍ക്കുള്ള ഇന്‍സ്ട്രക്ടര്‍, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. പ്രതീക്ഷിത ഒഴിവുകളാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 06.
https://www.facebook.com/Malayalivartha

























