Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കഴക്കൂട്ടത്ത് ഫ്ലൈഓവറിൽ 100 കി.മീ വേഗതയിൽ പാഞ്ഞ കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിച്ച് മൂന്ന് വയസുള്ള കുഞ്ഞ്! മാതാപിതാക്കൾക്കെതിരെ പ്രതിഷേധം ശക്തം...


ജഡ്ജിയുടെ മകന്റെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ; 'ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി'; 17കാരന്റെ മൊഴിയിൽ പൊലീസിന് കടുത്ത സംശയം!


കൊവിഡ് കാലത്ത് നടന്ന വൻ ക്രമക്കേട് പുറത്ത്..ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഐഫോണുകള്‍ സ്വന്തം പോക്കറ്റിലാക്കിയവര്‍ ഉടന്‍ കുടുങ്ങും... 224 ഐഫോണുകളും കാണാനില്ല..


മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദമായി...മുതലയിറച്ചി രുചിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍.. അനുമതി വാങ്ങാതെയാണ് യാത്ര പുറപ്പെട്ടത്..


'അർണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി.. 53 ട്രെയിനുകള്‍ റദ്ദാക്കി..മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം..

കഴക്കൂട്ടത്ത് ഫ്ലൈഓവറിൽ 100 കി.മീ വേഗതയിൽ പാഞ്ഞ കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിച്ച് മൂന്ന് വയസുള്ള കുഞ്ഞ്! മാതാപിതാക്കൾക്കെതിരെ പ്രതിഷേധം ശക്തം...

27 OCTOBER 2026 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് സ്വകാര്യ ബസുടമകള്‍

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം; അന്വേഷണം ശക്തമാക്കി പൊലീസ്

ജഡ്ജിയുടെ മകന്റെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ; 'ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി'; 17കാരന്റെ മൊഴിയിൽ പൊലീസിന് കടുത്ത സംശയം!

കൊവിഡ് കാലത്ത് നടന്ന വൻ ക്രമക്കേട് പുറത്ത്..ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഐഫോണുകള്‍ സ്വന്തം പോക്കറ്റിലാക്കിയവര്‍ ഉടന്‍ കുടുങ്ങും... 224 ഐഫോണുകളും കാണാനില്ല..

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോവുകയായിരുന്നു

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവർ ഉണ്ടാക്കുന്ന വാഹനാപകടങ്ങളിൽ ചോരപ്പുഴ ഒഴുകുമ്പോഴും, ഇനിയും പാഠം പഠിക്കാതെ റോഡുകളിൽ അപകടക്കളി തുടർന്ന് മലയാളി. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലെ അനന്തപുരി ഫ്ലൈഓവറിലാണ് മാതാപിതാക്കളുടെ കൂസലില്ലാത്ത ക്രൂരവിനോദം അരങ്ങേറിയത്. ഡ്രൈവിംഗ് സീറ്റിൽ അച്ഛന്റെ മടിയിലിരുന്ന്, മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ പായുന്ന കാറിന്റെ സ്റ്റിയറിംഗ് പൂർണ്ണമായും നിയന്ത്രിക്കുന്നത് വെറും മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞാണ്!

സമീപത്ത് കൂടെ പോയ കൊല്ലം ഇളമ്പൽ സ്വദേശികളായ യാത്രക്കാർ ഹോൺ അടിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് വകവെക്കാതെ, വീഡിയോ എടുക്കുന്നത് കണ്ടതോടെ വാഹനം വീണ്ടും വേഗത്തിൽ ഓടിച്ചുപോകുകയാണ് മാതാപിതാക്കൾ ചെയ്തത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് സ്വകാര്യ ബസുടമകള്‍  (11 minutes ago)

കഴക്കൂട്ടത്ത് ഫ്ലൈഓവറിൽ 100 കി.മീ വേഗതയിൽ പാഞ്ഞ കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിച്ച് മൂന്ന് വയസുള്ള കുഞ്ഞ്! മാതാപിതാക്കൾക്കെതിരെ പ്രതിഷേധം ശക്തം...  (18 minutes ago)

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം; അന്വേഷണം ശക്തമാക്കി പൊലീസ്  (26 minutes ago)

ജഡ്ജിയുടെ മകന്റെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ; 'ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി'; 17കാരന്റെ മൊഴിയിൽ പൊലീസിന് കടുത്ത സംശയം!  (39 minutes ago)

K-Muraleedharan- അടിച്ചുമാറ്റിയവന്മാരെ ഉടനെ പൊക്കും  (45 minutes ago)

Civic officer സർക്കാർ ഉദ്യോഗസ്ഥന്റെ രഹസ്യ യാത്ര  (1 hour ago)

Cyclone Arnab യാത്രക്കാര്‍ ശ്രദ്ധിക്കുക  (1 hour ago)

തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി  (2 hours ago)

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോവുകയായിരുന്നു  (2 hours ago)

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി...  (4 hours ago)

ISRAEL ഇന്ന് ലോകത്തിന് അതിനിര്‍ണായക ദിനം  (4 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു  (4 hours ago)

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും പക്ഷെ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ  (5 hours ago)

15 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ സൗദി അറേബ്യയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു  (5 hours ago)

Malayali Vartha Recommends