അമ്മയുടെ പിന്തുണ മോഹന്‍ലാലിന്, പ്രചരണത്തിന് പോകുന്ന താരങ്ങളെ വിലക്കാന്‍ കഴിയില്ല

താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണെന്ന് അമ്മയുടെ പ്രസിഡന്റും എംപിയുമായ നടന്‍ ഇന്നസെന്റ്. താരങ്ങള്‍ അവര്‍ക്ക് ഇഷ്ടമുളളവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനെ വിലക്കാനൊന്നും ആര്‍ക്കും കഴിയില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹം ഇത്രയുംകാലം ചെയ്ത ഉപകാരത്തിനൊക്കെ നന്ദിയുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















