നന്മയുടെ കാലം തിരിച്ചുവരും: പിണറായി

കേരളത്തില്‍ നന്മയുടെ കാലം തിരിച്ചുവരുമെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. കേരളത്തെ അധിക്ഷേപിച്ചുള്ള നരേന്ദ്ര മോഡിയുടെ പ്രസംഗം നിരാശയില്‍ നിന്നുണ്ടായതാണ്. കേരളം സ്ത്രീ സുരക്ഷയില്ലാത്ത നാടായി മാറിയെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















