ഇത്രയും നീചനും,സംസ്‌ക്കാര ശൂന്യനോട് മത്സരിക്കേണ്ട ഗതികേട് വന്നല്ലോ-ഗണേഷ് കുമാര്‍

തനിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥി നീചനും സംസ്‌ക്കാര ശൂന്യനുീ ആയിരുന്നെന്നു കെ.ബി. ഗണേഷ് കുമാര്‍. 'തിരഞ്ഞെടുപ്പിലെ വിജയം അഴിമതിക്കെതിരെ ഉള്ള വിജയമായിരുന്നു. ഇതുവരെ നാല് തവണ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. മൂന്നു വട്ടവും തനിക്കെതിരെ മത്സരിച്ചിട്ടുള്ളത് സി.പി.എം ന്റെയും സി.പി.ഐ യുടെയും ശക്തരായ സ്ഥാനാര്‍ഥികള്‍ക്ക് എതിരെ ആയിരുന്നു, നന്മയുള സ്ഥാനാര്‍ഥി കള്‍ ആയിരുന്ന്‌നു. എന്നാല്‍ 140 മണ്ഡലങ്ങളില്‍ ഒരു സ്ഥാനര്തി പോലും ഉപയോഗിക്കാത്ത മ്ലേച്ചമായ ഭാഷ ഉപയോഗിക്കുന്ന, നീചനായ സ്ഥാനാര്‍ഥിക്ക് എതിരെ മത്സരിക്കേണ്ടി വന്നത് തന്റെ ഗതികേടാണെന്ന് കെ.ബി. ഗണേഷ് കുമാര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരത് താര മത്സരത്തിനു സാക്ഷ്യം വഹിച്ചിരുന്നു. സിനിമാ നടന്മാരായ ഗണേഷ് കുമാര്‍. ജഗദീഷ്, ഭീമന്‍ രഘു എന്നിവര്‍ തമ്മിലായിഒരുന്നു മത്സരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























