ഇടുക്കിയില്‍ കോടികളുടെ ഹാഷിഷ് ഓയില്‍ പിടികൂടി

ഇടുക്കിയില്‍ കോടികളുടെ ഹാഷിഷ് ഓയില്‍ പിടികൂടി. ആലുവയില്‍ നിന്നും അടിമാലിയിലെത്തിയ ബസില്‍ നിന്നും 11 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് 11 കോടി രൂപ വിലവരും.
സംഭവത്തില്‍ തങ്കമണി സ്വദേശികളായ ബാബു, ഷാജി എന്നിവരെ അടിമാലി എക്‌സൈസ് അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























