നായയുടെ വായ ടേപ്പുകൊണ്ട് അടച്ചു ഉടമസ്ഥന് കിട്ടിയത് എട്ടിന്റെ പണി

നിര്‍ത്താതെ കുരച്ച വളര്‍ത്തു നായയുടെ വായ ടേപ്പുകൊണ്ട് അടച്ചതിന് ഉടമസ്ഥന് കിട്ടിയ പണിയെന്താണെന്നോ... അസഹ്യമായി കുരച്ച വളര്‍ത്ത് നായയുടെ വായ ടേപ്പുകൊണ്ട് അടച്ചതിനൊപ്പം ഒരു തമാശയ്ക്കായി നായയുടെ ചിത്രം 'വായടച്ചില്ലെങ്കില്‍ ഇതാണ് ഉണ്ടാവുക' എന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഉടമസ്ഥയ്ക്ക് പണികിട്ടിയത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു പിന്നാലെ മൃഗസ്‌നേഹികളെത്തിയാതോടെ സംഭവം പൊലീസ് ഏറ്റെടുത്തു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ നായ ആരോഗ്യവാനണെന്നും ടേപ്പ് ഒട്ടിച്ച ഭാഗത്തെ രോമം നഷ്ടപെട്ടിട്ടില്ലെന്നും നല്ല രീതിയില്‍ തന്നെയാണ് നായയെ വളര്‍ത്തുന്നതും അധികൃതര്‍ക്ക് ബോധ്യമായതോടെ കാതറീന്‍ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവായി. എന്നാല്‍ ഒരു വര്‍ഷത്തെ നല്ല നടപ്പും പിന്നീട് കേസ് പുനഃപരിശോധനയും ഉണ്ടാകും. നല്ലനടപ്പ കാലത്ത് തെറ്റ് ആവര്‍ത്തിച്ചാല്‍ ജയില്‍വാസം അടക്കം ശിക്ഷ ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















