കറുകച്ചാലില്‍ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരുക്ക്

കറുകച്ചാലില്‍ നിയന്ത്രണം വിട്ട് ബസ് കടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരുക്ക്. യാത്രക്കിടെ ബസ് ഡ്രൈവ
ര്‍ക്ക് ഹൃദയാഘാതമുണ്ടായതാണ് അപകട കാരണം.
ഡ്രൈവറെ ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























