Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ലേഖയ്ക്ക് ചികിത്സാസഹായമായും വീടുവെക്കാനും എട്ടു ലക്ഷത്തോളം രൂപ കൊടുത്തിട്ടുണ്ടെന്ന് ഷാഫി ; പണം വാങ്ങിയിട്ടില്ലെന്ന് ലേഖ

14 JUNE 2016 03:49 AM IST
മലയാളി വാര്‍ത്ത.

അവയവ ദാനത്തിലൂടെ ലോക മാതൃകയായ ലേഖ എം.നമ്പൂതിരി പണം വാങ്ങാതെയാണ് വൃക്കദാനം ചെയ്തതെന്ന് പറയുമ്പോള്‍ എതിര്‍ വാദവുമായി എത്തിയിരിക്കയാണ് വൃക്ക ദാനമായി ലഭിച്ച യുവാവ്. ലേഖയ്ക്ക് താന്‍ ചികിത്സാസഹായമായും വീടുവെക്കാനും എട്ടു ലക്ഷത്തോളം രൂപയാണ് കൊടുത്തിട്ടുള്ളതെന്നാണ് ഷാഫി പറഞ്ഞത്.

എന്നാല്‍ 2009ന് ശേഷമാണ് ഷാഫിയെ പരിചയപ്പെടുന്നതെന്നും ഷാഫിയില്‍ നിന്ന് ഒരു രൂപപോലും വാങ്ങിയില്ലായെന്നും തന്റെ വൃക്ക കൊടുത്തശേഷം അയാളില്‍ നിന്ന് താന്‍ അസഭ്യം കേള്‍ക്കേണ്ടി വന്നുവെന്നും ഇപ്പോള്‍ തനിക്കെതിരെ ആരോപണങ്ങളുമായി എത്തിയതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ലേഖ ആരോപിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷാഫിക്ക് പറ്റുമെങ്കില്‍ തെളിയിക്കണമെന്നും ഇതിനെതിരെ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും ലേഖ പറയുന്നു. 

ഷാഫി പറയുന്നതിങ്ങനെ: 2008 കാലത്താണ് ആദ്യമായി പത്ര പരസ്യം കൊടുക്കുന്നതെന്നും ആ സമയം മുതല്‍ തന്നെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നയാളാണ് ലേഖ. തുടര്‍ന്ന് മംഗലാപുരം കോയമ്പത്തൂര്‍, ബാംഗ്ലൂള്‍ എന്നിവിടങ്ങളില്‍ വൃക്ക മാറ്റിവെക്കാനായി തങ്ങളിരുവരും പോയിട്ടുണ്ടെന്നും എന്നാല്‍ അതിനു സാധിക്കാതെ വന്നതോടെയാണ് 2012ല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. 

ഈ സമയങ്ങളിലൊക്കെ ചികിത്സാ സഹായമെന്ന നിലയില്‍ 20000 രൂപവീതമായും മറ്റും നാലുലക്ഷം രൂപ ലേഖയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ശസ്ത്രക്രിയക്ക് ശേഷം നാലുലക്ഷം രൂപ വീടുവെക്കുവാനും നല്‍കിയിട്ടുണ്ടെന്നും ഇതിനു വേണ്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഷാഫി പറഞ്ഞു. തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നുള്ളത് വ്യാജവാര്‍ത്തയാണെന്നും അസുഖത്തെ തുടര്‍ന്ന് സഹായ വാഗ്ദാനവുമായി ലേഖയെ വിളിച്ചിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. 

എന്നാല്‍ താന്‍ ഒരിക്കലും ഷാഫിയുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ലേഖ പറയുന്നത്. അന്ന് താന്‍ നാലുലക്ഷം രൂപ വാങ്ങിയിരുന്നെങ്കില്‍ ഈ ശസ്ത്രക്രിയ ഇത്രയും നീളുമായിരുന്നില്ല. ഇതിനായി ആരുടേയും സഹായം തേടേണ്ടിയും വരില്ലായിരുന്നു. ഷാഫിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് വേദനിപ്പിക്കത്തക്ക വിധത്തിലുള്ള അനുഭവങ്ങളായിരുന്നു. എന്നാല്‍ സമൂഹം ഇപ്പോള്‍ ഷാഫിയെ മാറ്റി നിര്‍ത്തുമോ എന്ന പേടികാരണമാണ് ആരോപണവുമായി ഇയാള്‍ രംഗത്ത് വന്നത്. 

പണം തന്നതിന് തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ. ആരും ലക്ഷങ്ങള്‍ ആര്‍ക്കും വെറുതെ കൊടുക്കില്ലല്ലോ. താന്‍ ഷാഫിയുമൊത്ത് കോയമ്പത്തൂരില്‍ പോയിട്ടില്ലെന്നും 2009ന് ശേഷം മാത്രമാണ് ഷാഫിയുമായി ബന്ധപ്പെട്ടതെന്നും ലേഖ പറയുന്നു. തനിക്കെതിരെ വന്ന ഈ ആരോപണങ്ങള്‍ക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും തെളിവുകളുമായി വരേണ്ടവര്‍ അവിടെ എത്തട്ടെയെന്നും ലേഖ കൂട്ടിചേര്‍ത്തു. 

ആശുപത്രിയിലെ ചികിത്സകള്‍ക്കു ശേഷം ഇന്ന് മാവേലിക്കരയില്‍ തിരികെയെത്തുമെന്നും ലേഖ എം.നമ്പൂതിരി പറഞ്ഞു. അസുഖമായി ഇരുന്നിട്ട് 8ാം തിയതി ഷാഫി വിളിച്ചിരുന്നു. എന്നാല്‍ തിരിച്ച് ഒന്നും സംസാരിക്കാന്‍ പറ്റാത്ത അസ്വസ്ഥയിലായിരുന്നു താനെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ മാത്രമാണ് വാര്‍ത്തയെച്ചൊല്ലി തന്നെ അസഭ്യം പറഞ്ഞതിനുശേഷം ഷാഫി വിളിക്കുന്നതെന്നും ലേഖ കൂട്ടിചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (30 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (51 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends