സംഘട്ടനത്തില് പരിക്കേറ്റ 3 വിദ്യാര്ത്ഥികളെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു

കേരള യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഘട്ടനത്തില്‍ പരിക്കേറ്റ 3 വിദ്യാര്ത്ഥികളെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. മുഹമ്മദ് അസ്ലാം (30) ഹരിപ്പാട്, ആഷിക് റോയ് എബ്രഹാം (21) പത്തനാപുരം, സാജുഖാന്‍ (29) പത്തനാപുരം എന്നിവരാണ് ചികിത്സ തേടിയെത്തിയവര്‍. ആരുടേയും പരിക്ക് ഗുരുതരമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















