ഫാസിലിനെ കാണാന്‍ ലാല്‍ എത്തി

തന്നെ നടനാക്കി വളര്‍ത്തിയ പാച്ചിക്കയുടെ വീട്ടില്‍ മോഹന്‍ലാല്‍ എത്തി. പാച്ചിക്ക എന്ന് വിളിക്കുന്നത് സംവിധായകന്‍ ഫാസിലിനെയാണ്. ഒപ്പം ലൊക്കേഷനില്‍ നിന്ന് ലാല്‍ നേരെ പോയത് ഫാസിലിന്റെ വീട്ടിലേക്ക്. അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോള്‍ പഴയ ചിത്രങ്ങളിലേക്കുള്ള ഓര്‍മ്മപ്പെടുത്തലുകളാണെന്നെും മോഹന്‍ലാല്‍ പറയുന്നു. ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫാസിലിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കു വച്ചത്. ഫാസില്‍ കുടുംബത്തിനൊപ്പമുള്ള ഫോട്ടോയും ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നെ നടനാക്കിയ വളര്‍ത്തിയെടുത്ത സംവിധായകനാണ് ഫാസില്‍. അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുമ്പോള്‍ പഴയ സിനിമകളുടെ ഓര്‍മ്മകളാണെന്നും മോഹന്‍ലാല്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















