Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസ് നേതാവും മകനും പങ്കുണ്ട്; 15 ലക്ഷം കിട്ടിയതോടെ എന്റെ ഭാര്യയുടെ കണ്ണ് മഞ്ഞളിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിഷയുടെ അച്ഛന്‍

17 JUNE 2016 10:57 AM IST
മലയാളി വാര്‍ത്ത.

പോലീസ് പിടികൂടിയ അമീറുല്‍ ഇസ്ലാം യഥാര്‍ഥ കൊലയാളിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പു. ഇക്കാര്യത്തില്‍ കള്ളക്കളികള്‍ നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതി പോലീസിന്റെ കൈയ്യില്‍ നേരത്തെ ഉണ്ടായിരുന്ന ആളാണ്. ഇയാളെ പാലക്കാട് നിന്നും പിടിച്ചുവെന്ന് തന്നോട് പോലീസ് പറഞ്ഞത് പച്ചക്കള്ളമാണ്.

ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തിയകളല്ല കൊലപാതകത്തില്‍ നടന്നത്. ഇക്കാര്യത്തില്‍ കള്ളക്കളികള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിഷ മരിച്ചയുടന്‍ ആശുപത്രിയില്‍ എത്തി കുറുപ്പംപടി മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം വന്ന് ആയിരം രൂപ എന്റെ പോക്കറ്റിലിട്ട് തന്നിരുന്നു. സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവും മകനും പങ്കുള്ളതായി നാട്ടുകാര്‍ ഒന്നടങ്കം പറയുന്നുണ്ട്.

15 ലക്ഷം കിട്ടിയതോടെ എന്റെ ഭാര്യയുടെ കണ്ണ് മഞ്ഞളിച്ചു. അവള്‍ എല്ലാം മറന്നു. കൊലപാതകത്തിന് ഉപയോഗിച്ചത് കമ്ബിപാരയാണെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നത് കത്തിയാണെന്നാണ്. കൊലപാതകം ചെയ്തശേഷം തെളിവുകള്‍ നശിപ്പിക്കാനും ഇത്രയും നാള്‍ പോലീസിനെയും ഒരു നാടിനെയും വെട്ടിച്ച് കഴിയാന്‍ മാത്രം കഴിവുള്ള ആളല്ല ഇപ്പോള്‍ പിടിയിലുള്ളത്. രണ്ട് മുന്നണികളും വഞ്ചിക്കുകയാണ്. ജിഷ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പാപ്പു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends