ജീപ്പും കാറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ ജീപ്പും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളിനു മുന്നിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























