കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം വിതുരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആകാശാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സൈക്കിളില്‍ സ്‌കൂളിലേക്കു പോകും വഴി കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























