Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തമില്ല; കോട്ടയം ജില്ലയിലെ ഡെങ്കിപ്പനി ബാധിത പ്രദേശവാസികള്‍ ആശങ്കയില്‍

21 JUNE 2016 02:52 AM IST
മലയാളി വാര്‍ത്ത.

കോട്ടയം ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടരുമ്പോള്‍ ബ്ലഡ് ബാങ്കുകളില്‍ രക്തം ലഭ്യമല്ലെന്നു പരാതി. സ്വന്തമായി ബ്ലഡ് ബാങ്കുകളുള്ള സ്വകാര്യ ആശുപത്രികളില്‍പോലും ആവശ്യത്തിനു രക്തം ലഭ്യമല്ലെന്നു രോഗികള്‍ പറയുന്നു. ഡെങ്കിപ്പനി പിടിപെട്ടു രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ രോഗിക്കു രക്തം ആവശ്യമായിവരും. വിവിധ സംഘടനകളുടെ കീഴിലുള്ള ബ്ലഡ് ബാങ്കുകളെയാണു രക്തത്തിനായി ആശ്രയിക്കുന്നത്. 

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തിയെങ്കില്‍ മാത്രമേ രോഗിക്ക് രക്തം ആവശ്യമായി വരുകയള്ളൂ. സ്വന്തമായി ബ്ലഡ് ബാങ്കുകള്‍ ഇല്ലാത്ത ആശുപത്രികളാകട്ടെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെയെത്തുമ്പോള്‍ തന്നെ രക്തം കണ്ടെത്താന്‍ രോഗികള്‍ക്കൊപ്പമുളളവരോടു ആവശ്യപ്പെട്ടു തുടങ്ങും. ഇത്തരം അവസ്ഥയില്‍ രോഗിയുടെ അതേ ഗ്രൂപ്പില്‍പെട്ട, കുറഞ്ഞതു അഞ്ച് പേരുടെയെങ്കിലും രക്തം കണ്ടെത്തണം. നിലവിലെ സാഹചര്യത്തില്‍ ജില്ലയുടെ സമീപ പ്രദേശങ്ങളായ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം ഡെങ്കിപ്പനി പടരുകയാണ്. ഇവിടങ്ങളിലുള്ളവരും രക്തത്തിനായി ജില്ലയിലെ വിവിധ സംഘടനകളെയും ആശുപത്രികളെയും സമീപിക്കുന്നുണ്ട്. 

ഇതും രക്തത്തിനു ക്ഷാമം നേരിടാന്‍ കാരണമാകുന്നുണ്ട്. കൂടുതലായി കാണാറുള്ള ഒ പോസിറ്റീവ് ഗ്രൂപ്പ് രക്തത്തിനുപോലും ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ബ്ലഡ് ബാങ്കുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിവിധ കോളജ് വിദ്യാര്‍ഥികള്‍ കൂടുതലായി രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ടെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ പലപ്പോഴും ചിലരെയെങ്കിലും രക്തം നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ളതും 45 കിലോ തൂക്കമുള്ളതുമായ ആളുകള്‍ക്കു മൂന്നുമാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാമെങ്കിലും ചുരുക്കം ചിലര്‍ മാത്രമാണു രക്തദാനത്തിനു സന്നദ്ധത അറിയിച്ചു മുന്നോട്ട് വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends