മൃഗീയ വീഡിയോ പുറത്തായി... അമീറുള്‍ ഇസ്ലാമിനെതിരെ മൃഗരതിക്ക് കേസ്

നാടിനെ നടുക്കിയ ജിഷ കൊലപാതകിയുടെ മൃഗീയ മുഖവും നിയമത്തിന്റെ മുമ്പില്‍. അമീറുള്‍ ഇസ്ലാമിനെതിരെ മൃഗരതിക്ക് കേസ്. ഇയാള്‍ ആടിനെ ലൈംഗിമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മൃഗരതിക്കും കേസെടുക്കാന്‍ തീരുമാനിച്ചത്. അമീറുള്‍ ഇസ്ലാം ആടിനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു അന്യസംസ്ഥാന തൊഴിലാളി റെണ്‍ക്കാര്‍ഡ് ചെയ്തതാണെന്നാണ് സൂചന.
അമിത ലൈംഗിക തൃഷ്ണയുള്ള അമീറുള്‍ മൃഗരതിയിലും ആനന്ദം കണ്ടെത്തുന്ന ആളാണെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പെരുമ്പാവൂരില്‍ അമീറുള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ സമീപത്തുള്ള ഒരാളുടെ ആടിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
പീഡനത്തിനിരയായ ആടിനെ തൃശൂരിലെ മൃഗാശുപത്രിയില്‍ പരിശോധിച്ച് ലൈംഗിക പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. ആടിന്റെ സ്വകാര്യ ഭാഗം കല്ലുപയോഗിച്ച് പരുക്കേല്‍പ്പിച്ചതായി അമീറുള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മുറിവ് കത്തി കൊണ്ട് കുത്തിയത് പോലെ ആയിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























