കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം

കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുത്തരവ്. ബാബുവിനെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ബാര്‍ കേസില്‍ ബാബുവിനെതിരെ മറ്റൊരന്വേഷണം കൂടിയുണ്ട്. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























