വിവാദ സിനിമ ഉഡ്ത പഞ്ചാബ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍

വിവാദ സിനിമ ഉഡ്ത പഞ്ചാബ് ഓണ്‍ലൈനില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ദീപക് കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ഓണ്‍ലൈനില്‍ സിനിമ നല്‍കിയവരുമായി ബന്ധമുണെ്്ടന്നു പോലീസ് അറിയിച്ചു. എന്നാല്‍ ഇയാള്‍ക്ക് സെന്‍സര്‍ ബോര്‍ഡുമായി എന്തെങ്കിലും ബന്ധമുണ്്ട് എന്നതിനു സൂചന ലഭിച്ചിട്ടില്ല. സെന്‍സര്‍ കോപ്പിയെന്ന പേരിലാണ് സിനിമ ഓണ്‍ലൈനില്‍ പ്രചരിച്ചത്. സിനിമ ഓണ്‍ലൈനിലെത്തിയതിനു പിന്നാലെ നൂറുകണക്കിനുപേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 