Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തു ഏഷ്യാനെറ്റ്

17 SEPTEMBER 2016 01:00 PM IST
മലയാളി വാര്‍ത്ത

കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഏഷ്യാനെറ്റിനോട് നമ്മള്‍ പ്രേക്ഷകര്‍ക്ക് ക്ഷമിക്കാം. രാജ്യം നന്നാക്കാന്‍ തീട്ടൂരം വാങ്ങിയിരിക്കുന്ന ഏഷ്യാനെറ്റ് സൗമ്യാവധക്കേസ് ഉത്തരവ് പുറത്തു വരുമ്പോള്‍ കാണിച്ച മറിമായങ്ങള്‍ക്കും ചാഞ്ചാട്ടങ്ങള്‍ക്കും കൈയും കണക്കുമില്ല. 

സൗമ്യയുടെ ഘാതകന് 7 വര്‍ഷം മാത്രം തടവ് എന്ന വാര്‍ത്ത ആദ്യം പുറത്തു വിട്ടത് ഏഷ്യാനെറ്റാണ്. തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ ചാനലുകളും അത് കോപ്പിയടിച്ചു. വൈകിട്ട് വരെ 7 വര്‍ഷം എന്ന ധാരണയില്‍ ചര്‍ച്ചകള്‍ നയിച്ചു. പിണറായി വിജയനും രമേശ് ചെന്നിത്തലയുമൊക്കെ കയറിന്റെ വാലില്‍ പിടിച്ചു. സന്ധ്യാവാര്‍ത്തയില്‍ ഏഷ്യാനെറ്റ് മലക്കം മറിഞ്ഞു. ഇപ്പോള്‍ കിട്ടിയത് എന്ന മട്ടില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ എന്ന വാര്‍ത്ത പുറത്തു വിട്ടു. ഒന്നുകില്‍ സുപ്രീം കോടതി ഉത്തരവ് വായിക്കാതെ കാണിച്ച മണ്ടത്തരമാകാം. ഇല്ലെങ്കില്‍ വായിച്ചിട്ട് മനസിലാകാത്തതുമാകാം. 

ഇത്തരത്തിലാണ് കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥ. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരാണ് എല്ലാവരും, മാധ്യമങ്ങള്‍ പുറത്തു വിടുന്ന കാര്യങ്ങള്‍ എന്നും ഇങ്ങനെയാണ്. അഴിമതി ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഇങ്ങനെയാണ്. ആരോപണം തെറ്റാണെന്നു കണ്ടാല്‍ ആരും ക്ഷമ പറയാറില്ല. മാധ്യമങ്ങള്‍ കരുതുന്നത് തങ്ങള്‍ക്കാണ് അപ്രമാദിത്വം എന്നാണ്. അവരെ ചോദ്യം ചെയ്യുന്നത് അവര്‍ക്കിഷ്ടമല്ല. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരുടെ ജീവനെടുക്കും. 

മാധ്യമപ്രവര്‍ത്തകര്‍ ശരിയാണോ എന്നു ചോദിച്ചാല്‍ ശരിയാണെന്ന് സ്വയം പറയും. എന്നാല്‍ ഒരിക്കലും അവര്‍ ശരിയായിരുന്നില്ല. സ്വന്തം നേട്ടങ്ങള്‍ മാത്രമാണ് അവര്‍ ശ്രദ്ധിക്കാറുള്ളത്. സ്വന്തം നേട്ടം കഴിഞ്ഞാല്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളുടെ നേട്ടങ്ങളെ കുറിച്ച് മാത്രം ആലോചിക്കും. അതു കൊണ്ടാണ് മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്ര സമ്മേളനങ്ങള്‍ പോലും വേണ്ടെന്നു വയ്ക്കാന്‍ പിണറായി തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends