ഭാര്യയും പതിനാറുവയസുകാരനും ക്യാമറയില്‍ കുടുങ്ങിയത് റബര്‍ ഷീറ്റു മോഷ്ടിക്കുന്ന കള്ളനെ പിടിക്കാന്‍ വച്ച ക്യാമറയില്‍, ദൃശ്യങ്ങള്‍ നാട്ടിലാകെ ചൂടോടെ പരക്കുന്നു

മുണ്ടക്കയത്തെ ഒന്നര ഏക്കര്‍ റബര്‍ തോട്ടത്തിലെ പുകപ്പുരയില്‍ നിന്നും സ്ഥിരമായി റബര്‍ ഷീറ്റ് മോഷണം പോകുന്നുണ്ടെന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സിസിടിവി സ്ഥാപിക്കാന്‍ ഉടമയെ പ്രേരിപ്പിച്ചത്. പുകപ്പുരയുടെ അകത്തും പുറത്തുമായി രണ്ടു ക്യാമറകളും സ്ഥാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കള്ളനാരാണെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉടമസ്ഥന്‍ കണ്ടത് സ്വന്തം ഭാര്യയെയും അയല്‍വാസിയായ പതിനാറുവയസുകാരനെയും അരുതാത്ത സാഹചര്യത്തില്‍.
അതിനു ശേഷമാണു സിസിടിവിയുടെ ഡിജിറ്റല്‍ വീഡിയോ കണ്‍വെര്‍ട്ടര്‍ ചോര്‍ന്ന കാര്യം ശ്രദ്ധയില്‍ പെടുന്നത്. ദൃശ്യങ്ങള്‍ ചൂടോടെ വാട്‌സാപ്പിലടക്കം സമൂഹ മാധ്യമങ്ങളോടെ പറന്നു. സംഭവം നാട്ടില്‍ പാട്ടായതോടെ പതിനാറുവയസുകാരന്റെ 'അമ്മ വീട്ടിലെത്തി ഉടമസ്ഥന്റെ ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തു.
തുടര്‍ന്ന് പഞ്ചായത്ത് മെമ്പറും മാറ്റു നാട്ടുകാരുംഇടപെട്ട പ്രശനം ഒതുക്കി തീര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ദൃശ്യനാഗല്‍ പുറത്താക്കിയത് ആരാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha