Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ഒക്‌ടോബര്‍ രണ്ടിനു മദ്യകടകള്‍ പൂട്ടിയില്ല; സുധീരന്‍ അറിഞ്ഞില്ലേ ഇത്‌

03 OCTOBER 2016 05:49 PM IST
മലയാളി വാര്‍ത്ത

സ്വാശ്രയ പ്രശ്‌നത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ ഒരു നയതന്ത്ര നീക്കം പ്രതിപക്ഷം പോലും അറിഞ്ഞില്ല. എല്ലാ ഗാന്ധി ജയന്തി ദിനത്തിലും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്ന തീരുമാനമാണ് ഞായറാഴ്ച തിരുത്തിയെഴുതപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിനെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച വിഎം സുധീരന്‍ പോലും ഇതിനെതിരെ രംഗത്തു വരാത്തത് കൗതുകകരമായി. 

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാറുകളെല്ലാം തുറക്കാനുള്ള ആദ്യപടിയായിരുന്നു ഒക്‌ടോബര്‍ രണ്ടിലെ സര്‍ക്കാര്‍ തീരുമാനം. സ്വാശ്രയ കേസില്‍ മുങ്ങി നില്‍ക്കുന്ന പ്രതിപക്ഷം ഇക്കാര്യം ശ്രദ്ധിക്കില്ലെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. 

പിണറായി വിജയന്‍ തന്നെയാണ് എക്‌സൈസ് വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. നരേന്ദ്രമോഡിയുടെയും ജയലളിതയുടെയും നടപടികളാണ് പിണറായിയും പിന്തുടരുന്നത്. പിണറായിയുടെ നീക്കങ്ങള്‍ പിന്തുണക്കുക എന്നതാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പദ്ധതി. 

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സര്‍ക്കാരിന്റെ മദ്യനയത്തെ പിന്തുണയ്ക്കുന്നവരാണ്. ഇവര്‍ക്ക് ബാറുകള്‍ തുറക്കുന്നതിനോടാണ് യോജിപ്പ്. വിഎം സുധീരനും തികച്ചും ന്യൂനപക്ഷമായ ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളുമാണ് സര്‍ക്കാരിന്റെ മദ്യ നയത്തെ എതിര്‍ക്കുന്നത്. എന്നാല്‍ സുധീരന്റെ നീക്കങ്ങളോട് ഭൂരിപക്ഷത്തിനും യോജിപ്പില്ല. ബാറുകള്‍ തുറന്നാല്‍ കെ ബാബുവിനെ രക്ഷിക്കാം എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിന്ത. 

ബാര്‍ വിഷയത്തില്‍ കടുംപിടുത്തം വേണ്ടെന്ന് ഹൈക്കമാന്റ് സുധീരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാശ്രയ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനു സമാനമാണ് സുധീരന്റെ നിലപപാടുകളും ഇരുവരും ഇരു പാര്‍ട്ടികളുടെയും തലവേദനയാണ്. 

ഒക്‌ടോബര്‍ രണ്ടിലെ സുധീരന്റെ നിശബ്ദത മറ്റ് നേതാക്കളെ ചെറുതായിട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചിരിക്കുന്നത്. കെ ബാബുവിനു മുമ്പില്‍ കീഴടങ്ങിയതോടെ സുധീരന്‍ കേരളത്തിന്റെ പ്രതീക്ഷകളില്‍ നിന്നും അകന്നിരുന്നു. സ്വാശ്രയ വിഷയത്തില്‍ നിലപാട് മാറിയതോടെ അച്യുതാനന്ദനും നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചു. നല്ല നേതാക്കള്‍ കേരളത്തില്‍ നിന്നും വിസ്മൃതമാവുകയാണോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (1 hour ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (2 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (5 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (5 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (6 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (8 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (8 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (8 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (8 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (8 hours ago)

Malayali Vartha Recommends