Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

മൃതദേഹങ്ങളോട് അനാദരവ്കാട്ടിയ മലബാര്‍ മെഡിക്കല്‍ കോളജിനെതിരെ കേസ്, പത്തിലധികം മൃതദേഹങ്ങള്‍ ജനവാസമേഖലയില്‍ പട്ടികടിച്ചുവലിക്കുന്ന നിലയില്‍ കണ്ടത് നാട്ടുകാര്‍ 

28 OCTOBER 2016 09:10 AM IST
മലയാളി വാര്‍ത്ത

മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കാതെ ജനവാസകേന്ദ്രത്തില്‍ കൂട്ടത്തോടെ കുഴിയിലിട്ട് മൂടിയ സംഭവത്തില്‍ അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മെഡിക്കല്‍ കോളജിനെതിരെ (എംഎംസി) പൊലീസ് കേസെടുത്തു.

നൂറിലധികം കുടുംബങ്ങള്‍ തമാസിക്കുന്ന മൊടക്കല്ലൂര്‍ മലയിലാണ് എംഎംസി പ്രവര്‍ത്തിക്കുന്നത്.എംഎംസി ബോയ്‌സ് ഹോസ്റ്റലിന്റെ പിറക് വശത്ത് നിന്ന് മൃതദേഹത്തിന്റെ തലയോട്ടി പട്ടികള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൂന്ന് മീറ്ററിലധികം ആഴമില്ലാത്ത കുഴിയില്‍ നിന്ന് പത്തിലധികം മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ഈയടുത്ത ദിവസങ്ങളിലെപ്പോഴോ ആണ് മൃതദേഹങ്ങള്‍ കുഴിയില്‍ തള്ളിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപവാസികളുടെ പരാതിയെത്തുടര്‍ന്നാണ് എംഎംസിക്കെതിരെ കേസെടുത്തത്. എംഎംസിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് കൊണ്ടുവന്ന മൃതദേഹം ആവശ്യം കഴിഞ്ഞശേഷം കുഴിയിലിട്ട് മൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉപയോഗിക്കുന്ന മൃതദേഹങ്ങളുടെ ചില ഭാഗങ്ങള്‍ ക്യാമ്പസില്‍ത്തന്നെയാണ് സംസ്‌കരിച്ചതെന്ന് എംഎംസി ആശുപത്രി മാനേജര്‍ സുനീഷ് കുമാര്‍ പറഞ്ഞു. ഇത് സാധാരണ നിലയില്‍ ചെയ്യുന്നതാണെന്നും സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറില്ലെന്നും അദേഹം പറഞ്ഞു.

കൊയിലാണ്ടി തഹസില്‍ദാറുടേയും ബാലുശ്ശേരി എസ്‌ഐ യുടേയും സാന്നിധ്യത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിശോധന തുടര്‍ന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതിനും ജനവാസകേന്ദ്രത്തില്‍ അലക്ഷ്യമായി തള്ളിയതിനും എംഎംസിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുറത്തെടുത്ത മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (8 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (24 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (49 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends