Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തൊടുപുഴ പെണ്‍വാണിഭത്തില്‍ പിടിയിലായത് സിനിമാ-സീരിയല്‍ നടി അമല, അമല വന്നത് പ്രമുഖ നടനുവേണ്ടി, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

28 OCTOBER 2016 07:24 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം

കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...

തൊടുപുഴ പെണ്‍വാണിഭത്തില്‍ പിടിയിലായത് സിനിമാ-സീരിയല്‍ നടി അമലയെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ നടി അമല തൊടുപുഴയില്‍ എത്തിയത് ഒരു പ്രമുഖ സിനിമാ നടന് വേണ്ടിയാണെന്ന് അമല പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള യുവതി പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമാണെന്ന് ബോധ്യമായതോടെ അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
അറസ്റ്റിലായതിന് പിന്നാലെ തന്നെ നടിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ചോദ്യം ചെയ്യലില്‍ അമല ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് പൊലീസില്‍ നിന്നു ലഭിക്കുന്ന വിവരം. തൊടുപുഴയില്‍ താങ്ങിയ ചില സിനിമക്കാര്‍ക്കുവേണ്ടിയാണ് തന്നെയും മറ്റൊരു പെണ്‍കുട്ടിയെയും കൊണ്ടുവന്നതെന്നാണ് അമല വെളിപ്പെടുത്തിയത്. ഇതില്‍ ഒരു നടനുണ്ടെന്നാണ് നടി നല്‍കിയ സൂചന. എന്നാല്‍, അതാരാണെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുരാജ് എന്നയാളാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നും നടി പോലീസിനോട് പറഞ്ഞു. പൊലീസ് ഇയാള്‍ക്കായി വലവിരിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടി ഇയാളെ പരിചയപ്പെട്ടത്. സുരാജ് ആണ് തന്നെ തൊടുപുഴയിലെത്തിച്ചതെന്നും നടിമൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ നമ്പറും പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴ കദളിക്കാടുനിന്ന് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. കാളികാവ് സ്വദേശിയും നടിയുമായ അമല ഉള്‍പ്പെട്ട അഞ്ചംഗസംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴ കദളിക്കാടുനിന്ന് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. കാളികാവ് സ്വദേശിയും നടിയുമായ അമല ഉള്‍പ്പെട്ട അഞ്ചംഗസംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരന്‍ തെക്കുംഭാഗം സ്വദേശി മോഹനന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സൂരജിനെ അറസ്റ്റ് ചെയ്താല്‍ അണിയറയിലുള്ളവരെ കുടുക്കാമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അടുത്തകാലത്തായി നിരവധി സിനിമകളുടെ ഷൂട്ടിങ് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും നടക്കുന്നുണ്ട്. അന്വേഷണം വ്യാപിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ സിനിമാക്കാരും ആശങ്കയിലാണ്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു നടിയടക്കമുള്ളവര്‍ പിടിയിലായത്. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20ഓളം പെണ്‍കുട്ടികളുടെ പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തെ ഈ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ സ്ഥിരമായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (5 minutes ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (11 minutes ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (22 minutes ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (42 minutes ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (55 minutes ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (1 hour ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (1 hour ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (1 hour ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (2 hours ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (2 hours ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (2 hours ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (3 hours ago)

Malayali Vartha Recommends