വസ്ത്രത്തിനുള്ളില്‍ കൈയിട്ടു പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പതിവാക്കി; രണ്ട്, മൂന്ന്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് അറബി അദ്ധ്യാപകര്‍ക്കെതിരെ കേസ്

മലപ്പുറം: കേരളത്തിലെ സ്കൂളുകളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരല്ലേ. ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത് .
വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച് നിരന്തരമായി പീഡനം നടത്തിയ സ്കൂള്‍ അദ്ധ്യാപകര്‍ക്കെതരിരെ കേസ്. രണ്ട്, മൂന്ന്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ രണ്ട് അറബി അദ്ധ്യാപകര്‍ക്കെതിരെയാണു കേസ്.
അരീക്കോട്, താനൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഇന്ന് അദ്ധ്യാപകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ മുനീബ്, അരീക്കോട് സ്റ്റേഷനില്‍ അഷ്റഫ് ഫൈസി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.മലപ്പുറം: വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച് നിരന്തരമായി പീഡനം നടത്തിയ സ്കൂള്‍ അദ്ധ്യാപകര്‍ക്കെതരിരെ കേസ്. രണ്ട്, മൂന്ന്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ രണ്ട് അറബി അദ്ധ്യാപകര്‍ക്കെതിരെയാണു കേസ്.
അരീക്കോട്, താനൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഇന്ന് അദ്ധ്യാപകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ മുനീബ്, അരീക്കോട് സ്റ്റേഷനില്‍ അഷ്റഫ് ഫൈസി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























