Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒരു ഗ്ലൗസ് കൂടി ഉണ്ടായിരുന്നെങ്കിൽ. കയിൽ ചെളി പറ്റാതെ കൃഷി ഇറക്കുന്നത് എങ്ങനെയെന്ന് അറിയാമോ?

30 OCTOBER 2016 02:59 AM IST
മലയാളി വാര്‍ത്ത


ആറന്മുള: കാലിലോ കൈയിലോ ചെളി പറ്റാതെ എങ്ങനെ വയലില്‍ കൃഷി ചെയ്യാം. എൽഡിഫ് ഇതാ, അതിങ്ങനെയാണ്.
പാടത്തു കോണ്‍ക്രീറ്റ് സ്ലാബിട്ട് അതില്‍ ചുവന്ന പരവതാനിയും തെന്നി വീഴാതിരിക്കാന്‍ വേലിയും കെട്ടിയാല്‍ കൈകാലുകളില്‍ ചെളിയാകാതെ പാടത്തു വിത്തു വിതയ്ക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആറന്മുളയില്‍ പാടത്തു വിത്തു വിതയ്ക്കുന്നതിനെ പരിഹസിച്ചാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
സാധാരണ കര്‍ഷകരെപ്പോലെ പാടത്തിറങ്ങാതെ കരയ്ക്കു നിന്നു വിത്തെറിഞ്ഞതിനെ ആഘോഷമാക്കിയിരിക്കുകയാണു സൈബര്‍ ലോകം.
പിണറായിയും മന്ത്രിമാരായ വി എസ് സുനില്‍ കുമാറും മാത്യു ടി തോമസും എംഎല്‍എമാരായ വീണ ജോര്‍ജും രാജു എബ്രഹാമും കരയ്ക്കു നിന്നു വിത്തു പാടത്തേക്കു നീട്ടിയെറിഞ്ഞതിനെ ട്രോളുകയാണു സോഷ്യല്‍ മീഡിയ.
ആറന്മുള എഞ്ചിനീയറിങ് കോളേജിനരിനരില്‍ പ്രത്യേകം തയ്യാറാക്കിയ പാടശേഖരത്താണ് മുഖ്യമന്ത്രി വിത്തെറിഞ്ഞത്. രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന നിലങ്ങളിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനങ്ങളുടെ ഭാഗമായി കൃഷിയിറക്കിയത്. കേരളത്തിലെ തരിശുനിലങ്ങളില്‍ വിത്തിറക്കുമെന്നായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. വിത്തിറക്കല്‍ ചടങ്ങിനു ആഘോഷമായി മുഖ്യമന്ത്രിയെയും മറ്റും സ്വീകരിച്ചിരുന്നു. എന്നാല്‍ പാടവരമ്ബില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുനിന്നു വിത്തു വിതച്ച നേതാക്കള്‍ക്കെതിരെ പരിഹാസശരങ്ങള്‍ എയ്യുകയായിരുന്നു സൈബര്‍ ലോകം.
'ചെളിയില്‍ ചവിട്ടാതെ എങ്ങനെ വിത്ത് എറിയാമെന്ന് കാട്ടിതന്നെ നേതാക്കള്‍ക്ക് നമോവാകം. ഏതായാലും ചവിട്ടി നില്‍ക്കാന് ചുവപ്പ് കാര്‍പ്പറ്റ് വിരിച്ചത് ഏതായാലും നന്നായി.. അല്ലെങ്കില്‍ കാലിലോ ചെരുപ്പിലോ ചെളിപറ്റിയേനേ... ഈ ചിത്രം നല്‍കുന്ന ഒരു സന്ദേശം കൂടിയുണ്ട്. കര്‍ഷകനെ സമൂഹത്തില്‍ നിന്ന് ഏപ്പോഴും അകറ്റി നിര്‍ത്തണം...' സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു പ്രതികരണം ഇങ്ങനെ.
വിമര്‍ശനവുമായി മറ്റു കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും പാടത്തിറങ്ങി വിത്തിട്ട് ഉല്‍ഘാടനം ചെയ്യണം എന്നില്ല.. പക്ഷേ പ്രതീകാത്മക ഉത്ഘാടനം നടത്തി പാടത്തിറങ്ങി ആര്‍ക്കെങ്കിലും വിത്തെറിയാമായിരുന്നു...
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു വിത്തെറിയും എന്ന് പ്രചാരണം നടത്തി പ്രവാസി മലായാളിയുടെ പാടത്ത് 153 ലക്ഷം മുടക്കി കൃഷി ചെയ്യുമ്ബോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം..????
ശ്രീ സുനില്‍ കുമാര്‍ നിലമൊരുക്കല്‍ പദ്ധതി ഉല്‍ഘാടനം ചെയ്തത് ഒരു കോളേജ് മൈതാനത്ത് ആയിരുന്ന കാര്യം???
എന്നിങ്ങനെ പോകുന്നു പരിഹാസങ്ങള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends