Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

കസേരയുടെ കാലിളക്കി കോടതി വിധി, മുന്‍മുഖ്യന്റെ എംഎല്‍എ സ്ഥാനത്തിന് ഇളക്കം, പൊളിയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനിലും കോടതിയിലും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കളവുകള്‍, പുതുപ്പള്ളിയില്‍ വീണ്ടും കസേരകളിക്കു കളമൊരുങ്ങുന്നു

30 OCTOBER 2016 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

കേരളത്തില്‍ വിവാദമായ സോളാര്‍ തട്ടിപ്പു കേസില്‍ വിധി വന്നതോടെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായെങ്കിലും വിധിയില്‍ കഴമ്പില്ലെന്ന വാദത്തോടെ എംഎല്‍എ സ്ഥനത് തുടരുകയാണ് പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ കോടതി വിധിക്കെതിരെ നിരപരാധിത്വം തെളിയിക്കുമെന്ന വാദത്തോടെ നിയമനടപടിക്കു ഒരുങ്ങുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ എംഎല്‍എ കസ്രക്കു ഇളക്കം തട്ടുന്നു. സോളാര്‍ കേസില്‍ വിധി പുറത്തു വന്നതോടെ തെരഞ്ഞെടുപ്പ് സമയത്ത് കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉമ്മന്‍ ചാണ്ടി കബളിപ്പിച്ചതായി വ്യക്തമാകുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടകേസില്‍ മുന്‍ കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ക്കെതിരെ ബെംഗളൂരുവിലെ വിചാരണക്കോടതി 1,60,85,700 രൂപ പരാതിക്കാരന് നല്‍കണമെന്ന ഉത്തരവ് പുറത്തു വരികയും, ബംഗ്ളൂരു ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട് 66ല്‍ 2016 ഏപ്രില്‍ 23ന് ഉമ്മന്‍ചാണ്ടി വക്കാലത്ത് നല്‍കിയതായി കോടതി രേഖകളില്‍ നിന്നും വ്യക്തമാകുന്നതും ആണ് പുതിയ വിവാദത്തിനു തിരികൊളുത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുളള കേസുകള്‍ വിഎസ് അച്യുതാനന്ദന്‍ എണ്ണിയെണ്ണിപ്പറഞ്ഞിരുന്നു. സത്യവാങ്മൂലം പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടി നടത്തിയ കബളിപ്പിക്കല്‍ വിവാദമായിരിക്കുകയാണ്. ഏപ്രില്‍ 28ന് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ രാജ്യത്തെവിടെയും തന്റെപേരില്‍ കേസില്ലെന്ന് സത്യവാങ്മൂലം നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം, ഏപ്രില്‍ 29ന് പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഒരു കേസും നിലവിലില്ലെന്നാണ് രേഖപ്പെടുത്തിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എക്സ്പാര്‍ട്ടി വിധിക്കെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ വക്കാലത്ത് പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷനിലും, കോടതിയിലും നല്‍കിയത് തെറ്റായ വിവരങ്ങളാണെന്നു ബോധ്യമാണ്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചതിനാലും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകള്‍ നിലവായില്‍ ഉണ്ടാകും. തെറ്റായ വിവരങ്ങള്‍ നല്‍കി മത്സരിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎല്‍എ സ്ഥാനത്തു ഉമ്മന്‍ തുടരണമോ എന്ന കാര്യത്തില്‍ എടുക്കുന്ന അന്തിമ തീരുമാനം ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം തെറിപ്പിക്കുക എന്നതായിരിക്കും. അതിനാല്‍ തന്നെ പുതുപ്പള്ളി അസംബ്ലി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം നഷ്ടമാകുന്നതോടെ തിരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങുകയാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സിന്റെ കുത്തകയായ കോട്ടയം പുതുപ്പള്ളി മണ്ഡലത്തില്‍ സീറ്റിനു വേണ്ടി കോണ്‍ഗ്രസ്സില്‍ പിടിവലിക്കു സാധ്യതയേറുകയാണ്. വിജയം ഉറപ്പായ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് തയാറായി കോണ്‍ഗ്രസ്സിലെ തന്നെ നിരവധി കുട്ടി നേതാക്കള്‍ അകത്തളങ്ങളില്‍ ചരടുവലികള്‍ വരെ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായും വിജയക്കൊടി പറിക്കുമെന്നു ഉറപ്പുള്ള മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം ആളെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസ്സിലെ പടലപിണക്കവും ഗ്രൂപ്പുകളിയും മൂലം സ്ഥാനാര്‍ഥി നിര്‍ണയത്തിന് കോണ്‍ഗ്രസില്‍ പിടിവലി ഉണ്ടാകുമെന്നുറപ്പാണ്.

ബംഗ്ളൂരു കോടതിയില്‍ അഡ്വ. രവീന്ദ്രനാഥ് കെ അസോസിയേറ്റ്സാണ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി വക്കാലത്ത് നല്‍കിയത്. കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ 2016 ഏപ്രില്‍ 22ന് ഉമ്മന്‍ചാണ്ടിയെ എക്സ്പാര്‍ട്ടിയായി കോടതി വിധിച്ചു. തുടര്‍ന്നാണ് അടുത്ത ദിവസം വക്കാലത്ത് നല്‍കിയത്.വക്കാലത്ത് നല്‍കിയ അന്നുതന്നെ, എക്സ്പാര്‍ട്ടിയായി പ്രഖ്യാപിച്ചത് ഒഴിവാക്കിക്കിട്ടാന്‍ ഉമ്മന്‍ചാണ്ടി ബംഗ്ളൂരു കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.കോടതി അയച്ച സമന്‍സ് ഉമ്മന്‍ചാണ്ടി ഒപ്പിട്ട് കൈപ്പറ്റി അക്നോളജ്മെന്റ് തിരികെ കോടതിയില്‍ വന്നിട്ടും ഹാജരാകാതെവന്നപ്പോഴാണ് എക്സ്പാര്‍ട്ടി ആക്കിയത്. തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കുന്നതിന് മുന്‍പ് എക്സ്പാര്‍ട്ടിയായി പ്രഖ്യാപിച്ചത് അറിഞ്ഞില്ലെന്ന വാദം ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയതും.

ബെംഗളൂരു വ്യവസായി എം.കെ. കുരുവിളയില്‍ നിന്ന് പണംതട്ടിയെന്ന കേസിലാണ് അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ആര്‍. ചെന്നകേശവ കഴിഞ്ഞ ദിവസം വിധിവ=ച്ചതിനു ശേഷമാണു ഉമ്മന്‍ ചാണ്ടിക്കെതിരെ വിവാദം കൊഴുത്തത്. സോളാര്‍ കേസില്‍ കോടതി വിധി പുറത്തു വന്നതോടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രെട്ടറി കെ സുരേന്ദ്രനടക്കം ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (4 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (18 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (34 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (46 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends