Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

സോളാര്‍ കമ്മീഷനില്‍ എംഎ യൂസഫലിയെ വിളിച്ചുവരുത്തണമെന്ന് സരിതാ നായര്‍; സോളാര്‍ ചൂട് വിദേശ വ്യവസായികളിലേയ്ക്കും

02 NOVEMBER 2016 07:28 PM IST
മലയാളി വാര്‍ത്ത

സോളാര്‍ വിവാദം തീരുന്നില്ല. പ്രമുഖ മലയാളി വ്യവസായി എം എയൂസഫലിയും സരിതാനായരും തമ്മിലുള്ള ബന്ധമെന്ത് ? കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതികേസില്‍ യൂസഫലിയുടെ പേരും ഇപ്പോള്‍ പുറത്ത് വരികയാണ്. താനുമായി ബിസിനസ് ഇടപാട് നടത്താമെന്ന് ഉറപ്പില്‍ യൂസഫലിയ്ക്ക് സഹായങ്ങള്‍ ചെയ്തുവെന്നാണ് സരിതാനായര്‍ സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തുന്നത്.
സോളാര്‍ കമ്മീഷനില്‍ വ്യവസായി എം എ യൂസഫലിയെ തെളിവെടുപ്പിനായി വിളിച്ചു വരുത്തണമെന്ന് സരിത എസ് നായര്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ തുറമുഖ ട്രസ്റ്റിന്റെ ഭൂമിയടക്കം യൂസഫലിക്ക് കൈമാറ്റം നടത്തിയതില്‍ ഇടനിലക്കാരിയായി മുഖ്യമന്ത്രിക്കും യൂസഫലിക്കുമിടയില്‍ പ്രവര്‍ത്തിച്ചത് താനാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
തന്റെ സോളാര്‍ വ്യവസായത്തിന് പണം നല്‍കാമെന്ന ഉറപ്പിന്‍മേലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായും താന്‍ സംസാരിച്ചത്. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തു വരുന്നതിനായി യൂസഫലിയെ വിളിച്ചു വരുത്തണമെന്നാണ് സരിത ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ സോളാര്‍ കമ്മീഷന് നല്‍കുമെന്ന് സരിതാ നായര്‍ ് പറഞ്ഞു.
2012 ഡിസംബര്‍ 26,27 തീയതികളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി താന്‍ കൂടിക്കാഴച നടത്തിയതിന് അഭിഭാഷകയായ ബീനാ മാധവന്‍ സാക്ഷിയാണെന്നും അവരെ സോളാര്‍ കമ്മീഷന്‍ വിളിച്ചു വരുത്തി വിസ്തരിക്കണമെന്നും സരിത ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അയ്യായിരം കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിയാല്‍ ചെയര്‍മാന്‍ വി ജെ കുര്യനും അഴിമതി കാട്ടിയെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തു വരുന്നതിന് വി ജെ കുര്യനെ സാക്ഷിയായി വിസ്തരിക്കണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാര്‍ പവര്‍പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആസന്നമാണെന്നും സത്യവാങ്മൂലത്തില്‍ സരിത ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (34 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends