നവംബര്‍ ഒന്നു മുതല്‍ കെഎസ്ആര്‍ടിസിയില്‍ പഞ്ചിംഗ് കര്‍ശനമാക്കി

നവംബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസിയില്‍ ജിവനക്കാരുടെ ഹാജര്‍ പഞ്ചിങ് കൂടുതല്‍ ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിച്ചു. നേരത്തെ തന്നെ പല ഡിപ്പോകളിലും പഞ്ചിംഗ് തുടങ്ങിയിരുന്നെങ്കിലും നവംബര്‍ ഒന്നു മുതലാണ് ഹാജര്‍ പഞ്ചിംഗ് കര്‍ശനമാക്കുന്നത്.
ഡ്യൂട്ടി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പേ മെഷീനില്‍ കാര്‍ഡ് കടത്തി പഞ്ച് ചെയ്യണം. ഇതുമൂലം പുലര്‍ച്ചയും മറ്റും ജോലിക്ക് ഹാജരാകുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉറക്കമിളച്ച് വീടുകളില്‍ നിന്ന് പുറപ്പെടേണ്ട അവസ്ഥയാണ്. കെല്‍ട്രോണാണ് പഞ്ചിംഗ് സംവിധാനം ക്രമികരിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha


























