പതിമൂന്നുകാരി പീഡനത്തിനിരയായി: കെ.എസ്.ആര്‍.ടി.സി ്രൈഡവര്‍ അറസ്റ്റില്‍

പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി ്രൈഡവര്‍ അറസ്റ്റില്‍. കാട്ടാക്കട ഡിപ്പോയിലെ ്രൈഡവര്‍ സുനില്‍ കുമാറിനെയാണ് നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു സുനില്‍ കുമാറെന്നും ഇത് മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























