ചര്‍ച്ച വിജയിച്ചില്ല, ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും

ഇരുമ്ബനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം നീണ്ടു പോകും. എറണാകുളം കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച വിജയിക്കാത്തതിനെ തുടര്‍ന്നാണിത്. കരാര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ഉടമകളുടെ ആവശ്യം ഐഒസി അംഗീകരിച്ചില്ല. നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇന്ധനം കിട്ടാത്തതിനാല്‍ ഒരു വിഭാഗം പമ്ബുടമകള്‍ നാളെ സമരം നടത്തും.
https://www.facebook.com/Malayalivartha



























