ഭര്‍തൃമതിയായ ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; തിരുവനന്തപുരത്ത് പിടിയിലായത് കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേര്‍

ഭര്‍തൃമതിയായ ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നരുവാംമൂടില്‍ രണ്ടു ദിവസം മുന്‍പാണ് യുവതി പീഡനത്തിനിരയായത്. കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭയന്‍ അടക്കമുള്ള നാലു പേരാണ് പിടിയിലായത്.
രണ്ട് പേര്‍ പീഡിപ്പിച്ചതായും രണ്ട് പേര്‍ അതിന് ഒത്താശ ചെയ്‌തെന്നുമാണ് യുവതിയുടെ പരാതി.
https://www.facebook.com/Malayalivartha