Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറൈന്‍ഡ്രൈവിലെത്തുന്ന പെണ്‍കുട്ടികള്‍ പോലീസിനെ ചോദ്യം ചെയ്തു; ഭീഷണിപ്പെടുത്തിയ പോലീസുകാരെ ക്യാമറയില്‍ പകര്‍ത്തി; ശിവസേനയുടെ ഗുണ്ടായിസത്തിന് തിരക്കഥയൊരുക്കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍

09 MARCH 2017 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...

 ശബരിമല സ്വർണക്കൊള്ള... മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്നും മൊഴി നൽകി ജയറാം

കേരളത്തിൽ നാളെ റംസാൻ ഒന്ന്... ഇന്ന് രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ

കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം...അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....

എറണാകുളം മറൈന്‍ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് തിരക്കഥ തയ്യാറാക്കിയത് പോലീസ് ഉദ്യോഗസ്ഥന്‍. മറൈന്‍ ഡ്രൈവിലെത്തുന്ന പെണ്‍കുട്ടികളേയും ആര്‍കുട്ടികളേയും പോലീസ് വിരട്ടുന്നത് കുറേ കാലമായി തുടരുന്നുണ്ട്. പിങ്ക് പോലീസ് എത്തിയതോടെ ഈ ചുമതല പിങ്ക് പോലീസ് ഏറ്റെടുത്തു.

സദാചാര ഗുണ്ടായിസം കളിക്കുന്ന പോലീസിനെ പല പെണ്‍കുട്ടികളും ചോദ്യം ചെയ്തു. തിരുവനന്തപുരം കനകുന്നില്‍ സദാചാര പിങ്ക് പോലീസിനെ ഫെയസ് ബുക്ക് ലൈവില്‍ കുടുക്കിയത് പലര്‍ക്കും ധൈര്യമായിരുന്നു.

കൊച്ചിയിലും പല പെണ്‍കുട്ടികളും ഭീഷണിപ്പെടുത്താനെത്തുന്ന പോലീസുകാരുടെ ചിത്രം പകര്‍ത്തലും പതിവായി. ഇതോടെയാണ് മറൈന്‍ഡ്രൈവിലെത്തുന്ന ആര്‍കുട്ടികളെയും പെണ്‍കുട്ടികളേയും വിരട്ടാന്‍ പോലസ് ശിവസേനയുടെ സഹായം തേടിയത്. ഇതനുസരിച്ച് ജില്ലാ നേതാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് വിളിച്ചതായാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പോലീസ് നടപടികള്‍ ഒന്നും ഉണ്ടാകില്ലെന്നും ഉറപ്പും കൊടുത്തു. മറൈന്‍ഡ്രൈവില്‍ പെണ്‍വാണിഭം നടക്കുന്നതായി ഒരു മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.


ശിവസനേയെ പാടിപുകഴ്ത്തിയ വാര്‍ത്തയില്‍ മറൈന്‍ഡ്രൈവിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ശിവസേന ചൂരലെടുക്കുകയാണെന്നും സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ അമ്പതോലം ശിവസേന പ്രവര്‍ത്തകര്‍ ചരലുമായി ഗുണ്ടായിസം നടത്തിയത്. പ്രകടനം തുടങ്ങുന്ന സമയത്ത് തന്നെ പോലീസ് സംരക്ഷണമാണ് ശിവസേനക്കാര്‍ക്ക് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകരും ശിവസേനക്കാര്‍ക്ക് പിന്തുണ നല്‍കിയിരുന്നു ഈ ഉറപ്പിലാണ് ശിവസേനക്കാര്‍ ചൂരലുമായി രംത്തിറങ്ങിയത്. കാര്യങ്ങള്‍ കൈവിട്ടതോടെ തിരക്കഥ തയ്യാറാക്കിയ ഉന്നത ഉദ്യോഗസ്ഥനും തടിഊരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (14 minutes ago)

വിദേശത്ത് തൊഴിലവസരം, മംഗള കർമ്മങ്ങൾ! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത!  (21 minutes ago)

വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...  (31 minutes ago)

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക  (1 hour ago)

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു....  (1 hour ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

അത്മവിശ്വാസത്തോടെ ഇന്ത്യ....ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറെ  (1 hour ago)

അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്  (2 hours ago)

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (2 hours ago)

ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...  (2 hours ago)

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (7 hours ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (7 hours ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends