കൊട്ടിയൂര്‍ പീഡനക്കേസിലെ നാലു പ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ നാലു പ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട പ്രധാനകുറ്റം നിലനില്‍ക്കുന്നതല്ലെന്നു നിരീക്ഷിച്ച കോടതി പ്രതികളായ ഫാ. തോമസ് തേരകം, സി. ഒഫീലിയ, സി. ബെറ്റി ജോസ്, തങ്കമ്മ നെല്ലിയാനി എന്നിവര്‍ക്ക് കീഴടങ്ങാന്‍ അഞ്ചു ദിവസം സമയം അനുവദിച്ചു.
ചോദ്യം ചെയ്യലിനുശേഷം കോടതി ജാമ്യം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha