സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ

സോമേശ്വർ സ്വദേശിയായ യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ചന്ദ്ര പൂജാരിയുടെയും ദീപ പൂജാരിയുടെയും മകൻ പുനീത് പൂജാരിയാണ് (32) മരിച്ചത്.
ഒമാനിൽ ജോലി സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ ജീവനൊടുക്കിയതായാണ് സൂചന. 18 മാസമായി ഒമാനിൽ ലിഫ്റ്റ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
"
https://www.facebook.com/Malayalivartha

























