Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സദാചാരക്കാർ പിടികൂടിയ ഇടവക വികാരിക്ക് സംഭവിച്ചത്

22 MARCH 2017 04:02 PM IST
മലയാളി വാര്‍ത്ത

ഇടവകയിലെ സ്ത്രീയോടൊപ്പം സഞ്ചരിച്ച വികാരിയെ സ്ഥലം മാറ്റി. പറവൂര്‍ കൈതാരം കോതക്കുളം അമലോത്ഭവമാത പള്ളി ഇടവക വികാരി പോള്‍ തെക്കാനത്തിനെയാണ് സദാചാര വിവാദത്തെ തുടര്‍ന്ന് ഇടവകയില്‍ നിന്നും സ്ഥലം മാറ്റിയത്. എന്നാല്‍ സദാചാര വിവാദമല്ലെന്നും മറ്റു കാരണങ്ങള്‍ കൊണ്ടാണ് വികാരി സ്ഥലംമാറി പോയതെന്നുമാണ് പള്ളിക്കമ്മിറ്റിക്കാര്‍ അറിയിച്ചത്. കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈദികരെ നിരീക്ഷിക്കണമെന്ന് വിശ്വാസികള്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് കൈതാരം കോതക്കുളം ഇടവക വികാരി പോള്‍ തെക്കാനത്ത് ഇടവകയിലെ സ്ത്രീയോടൊപ്പം കറങ്ങിനടക്കുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. യുവതിയെയും വൈദികനെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു.

ഇടവകയിലെ യുവതിയോടൊപ്പം വികാരി പോള്‍ തെക്കാനത്ത് കറങ്ങിനടക്കുന്നത് ചില വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വൈദികനെയും യുവതിയെയും ഒരുമിച്ചു കണ്ടവര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയുമുണ്ടായി. വികാരിയെയും യുവതിയെയും ഒരുമിച്ചു കണ്ട സാഹചര്യത്തില്‍ പള്ളിക്കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഫാദര്‍ പോള്‍ തെക്കാനത്ത് വികാരി സ്ഥാനം ഒഴിയണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. മാര്‍ച്ച് 12ന് ഫാദറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി പറഞ്ഞുവിടാമെന്നായിരുന്നു യോഗത്തിലെ തീരുമാനം.

മാര്‍ച്ച് 12ന് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികാരിക്ക് യാത്രയയപ്പ് നല്‍കാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് ഒന്‍പതിന് തന്നെ ഫാദര്‍ പോള്‍ തെക്കാനത്ത് ഇടവകയില്‍ നിന്നും സ്ഥലംമാറി പോകുകയായിരുന്നു. ആരെയും അറിയിക്കാതെ രഹസ്യമായാണ് ഫാദര്‍ ഇടവകയില്‍ നിന്നും പോയത്.
ഫാദര്‍ പോള്‍ തെക്കാനത്ത് ഇടവകയില്‍ നിന്നും പെട്ടെന്ന് സ്ഥലം മാറി പോയതിന് പല കാരണങ്ങളാണ് പ്രചരിച്ചത്. ലോ കോളേജിലെ പഠനം പൂര്‍ത്തിയാക്കാനാണ് ഫാദര്‍ പോയതെന്നും, ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് പോയതെന്നുമെല്ലാമാണ് പള്ളിക്കമ്മിറ്റി നല്‍കിയ വിശദീകരണങ്ങള്‍. അദ്ദേഹത്തിന്റെ സ്വന്തം നാടായ മഞ്ഞപ്ര പള്ളിയിലേക്ക് പോകാനുള്ള ആഗ്രഹമാണ് കാരണമെന്നും ചിലര്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends