Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

കൊള്ളയും കൊലയും ബലാത്സംഘവും അരങ്ങുവാഴുന്ന കൊല്ലം: കൊല്ലം ജില്ലക്കെതിരെ സോഷ്യല്‍ മീഡിയ

22 MARCH 2017 04:37 PM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുംവിധം അരും കൊലയും പീഡനവും റേപ്പും നടമാടുന്ന കൊല്ലം ജില്ലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ. സ്ഥലം ചോദിക്കുമ്പോള്‍ കൊല്ലം എന്നു പറയാനായി നാട്ടുകാര്‍ മടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം കൊല്ലമെന്നു കേള്‍ക്കുമ്പോഴേ അവിടെ എന്താണ് നടക്കുന്നത്. അവിടെ മനുഷ്യന്‍മാരല്ലേ ജീവിക്കുന്നതെന്ന ചോദ്യമെത്തുന്നതാണ് എല്ലാവരെയും വിഷമത്തിലാക്കുന്നത്. കാരണം മുത്തച്ഛന്‍ പേരക്കുട്ടിയോട് കാണിച്ച ക്രൂരത കേട്ടിട്ടാണ് ഏവരും മൂക്കത്ത് വിരല്‍വെച്ചു പോകുന്നത്. മുത്തച്ഛന്‍ വികിടറിനെതിരെ പുതിയതായി രണ്ടു കേസുകളാണ് പുതിയതായി ഇന്ന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. 13 കാരിയെ പീഡിപ്പിച്ച കേസും 14 കാരനെ കൊന്ന കേസിലും. എന്നിട്ടും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പ്രതികള്‍ നിര്‍ബാധം കൊല തുടര്‍ന്നുവെന്നത് അത്യന്തം ഹീനം തന്നെയാണ്. 
ഇന്ന് കൊല്ലത്തു നിന്നും മറ്റൊരു കൂട്ടബലാത്സംഗക്കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അഞ്ചിലധികം പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18 നാണ് പൊലീസിനു പരാതി നല്‍കിയത്. ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞു സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചില്ലെന്ന് ആക്ഷേപം . 18ന് പരാതി നല്‍കിയിട്ടും അന്വേഷണം തുടങ്ങിയില്ലെന്ന് പരാതി. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കാരണം ഇതുവരെ അന്വേഷണം തുടങ്ങിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.
കൊല്ലത്തു തന്നെ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ കൂട്ടു നിന്നതും തെല്ലു ഞെട്ടലോടെയാണ് കേരളക്കര കേട്ടിരുന്നത്. തുടര്‍ച്ചയായി പീഡനം കേട്ടതോടെ കൊല്ലം വഴി പോകാന്‍ പോലും പേടിയെന്നാണ് ട്രോളുകള്‍ എത്തിയിരിക്കുന്നത്. നിരവിധിക്കേസുകള്‍ എത്തിയതോടെ ഒരു ജില്ല അപ്പാടെ ആരോപണത്തിന്റെ വക്കിലാണ്. ഇതിനെല്ലാം കുടപിടിക്കുന്നതും ഒത്താശ ചെയ്യുന്നതും സ്വന്തം വീട്ടുകാരെന്നതാണ് അതിക്രൂരവും പൈശാചികവുമായ സംഭവം. ഇതില്‍ ആളുകള്‍ ഏറ്റവും പഴി പറഞ്ഞത് ആദ്യം പോലീസിനെ ആയിരുന്നെങ്കിലും ശ്കതമായ മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നതോടെ പോലീസ് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പണ്ടെല്ലാം ഇത്തരം ചെറിയ സംഭവങ്ങള്‍ ഉണ്ടായാല്‍ അവിടെ ഇടപെടാന്‍ രാഷ്ട്രീയത്തിനതീതമായി നല്ല ചെറുപ്പക്കാര്‍ നാടുകളില്‍ ഉണ്ടായിരുന്നു. അവര്‍ മതിയായിരുന്നു കാര്യങ്ങള്‍ അടിച്ചൊതുക്കാന്‍. ഇന്ന് കാര്യങ്ങള്‍ മാറി ലോകത്തു നടക്കുന്നതെല്ലാം അറിയാമെങ്കിലും സ്വന്തം നാട്ടിലെയും വീട്ടിലെയും കാര്യങ്ങള്‍ അരിയാതെ മൊബൈല്‍ ജീവിതങ്ങളായി യുവാക്കള്‍ മാറിയതും നാടിനെ അപ്പാടെ ബാധിച്ചിരിക്കുന്നു. എന്നാല്‍ ചിലര്‍ കാണിച്ച കുറ്റത്തിന് ബാക്കിയുള്ളവര്‍ എന്തുപിഴച്ചുവെന്നാണ് മറുവാദക്കാരുടെ ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (26 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (31 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends