Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സീരിയലുകളിലും ഹ്രസ്വസിനിമകളിലും ബാലതാരമായി അഭിനയിക്കുന്ന പെണ്‍കുട്ടിയെ കൊല്ലം നഗരത്തിലെ വ്യവസായ പ്രമുഖരുടെ മക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

23 MARCH 2017 08:30 AM IST
മലയാളി വാര്‍ത്ത

സംഭവത്തില്‍ പരാതിയുമായി വനിതാസെല്ലില്‍ എത്തിയ പെണ്‍കുട്ടിയേയും മാതാവിനെയും വനിതാ സി.ഐ. അപമാനിച്ചിറക്കിവിട്ടു. തുടര്‍ന്ന് ഇവര്‍ കമ്മിഷണര്‍ക്കു പരാതി നല്‍കിയതിനേത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. ബാക്കി പ്രതികളെ രക്ഷിച്ചെടുക്കാന്‍ പോലീസിന്റെ തിരക്കിട്ട നീക്കം. 
കുളപ്പാടം പുളിവിളവീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ െഫെസല്‍(27)ആണ് പിടിയിലായത്. െഫെസലിന്റെ മാതാവ് നെടുംമ്പന ഗ്രാമപഞ്ചായത്തിലെ സി.പി.എം. മെമ്പറാണ്. എട്ടു മാസം മുമ്പാണു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയാതെങ്കിലും കഴിഞ്ഞാഴ്ചയാണ് പെണ്‍കുട്ടിയും മാതാവും പരാതി നല്‍കാനായി വനിതാ സെല്ലില്‍ എത്തിയത്. എന്നാല്‍ പീഡനത്തിനുപിന്നില്‍ വ്യവസായ പ്രമുഖരുടെ മക്കളാണെന്ന് അറിയിച്ചപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ വനിതാസെല്‍ സി.ഐ. ശ്രമിച്ചെന്നാണു പരാതിക്കാരുടെ ആരോപണം. 
പീഡനപരാതി പിന്‍വലിച്ച് ഇരുവിഭാഗങ്ങളുമായി ഒത്തുതീര്‍പ്പു ചര്‍ച്ചനടത്താനാണ് സി.ഐ. ശ്രമിച്ചതെന്നും പരാതി സ്വീകരിക്കില്ലെന്നു നിലപാടെടുത്തതായും ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവര്‍ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസില്‍ നേരിട്ടെത്തി എസ്.പി. സതീഷ് ബിനോയ്ക്കു പരാതി നല്‍കി. 
ഉടന്‍ തന്നെ വനിതാ സി.ഐയ്ക്കും ഈസ്റ്റ് സി.ഐയ്ക്കും പരാതി െകെമാറുകയും െഫെസലിനെ പിടികൂടുകയുമായിരുന്നു. മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണു പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്നു ബലാത്സംഗത്തിനിരയാക്കിയത്. സിനിമാ ലൊക്കേഷനിലേക്കെന്നു പറഞ്ഞാണു പെണ്‍കുട്ടിയെ കാറില്‍ ഇവിടെ എത്തിച്ചത്.
പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞശേഷം ലൊക്കേഷനിലേക്കു പോകാമെന്നായിരുന്നു വീട്ടിലെത്തിച്ച കുട്ടിയോട് ഇവര്‍ പറഞ്ഞത്. തുടര്‍ന്നു പിറന്നാള്‍ ആഘോഷത്തിനിടെ മൂവരും പെണ്‍കുട്ടിയെ ബലാത്സംഗംചെയ്യുകയായിരുന്നെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയാവഴി പ്രചരിപ്പിക്കുമെന്നു പ്രതികള്‍ ഭീഷണി മുഴക്കിയതോടെയാണു പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നു പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. 
സ്‌റ്റേഷന്‍ ഭരിച്ചത്‌ െഫെസലിന്റെ സുഹൃത്തുക്കള്‍ 
അറസ്റ്റിലായ െഫെസലിന്റെ മുഖം മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ പോലീസ് നടത്തിയത് വഴിവിട്ട നീക്കം. അറസ്റ്റിലായ പ്രതിയെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കുകൊണ്ടു പോകാനായി െഫെസലിന്റെ സുഹൃത്തുക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. 
സ്‌റ്റേഷനില്‍ എത്തിയ െഫെസലിന്റെ സുഹൃത്തുക്കള്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ കയറി പ്രതിയെ ഇറക്കിക്കൊണ്ടു വന്നു മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാനായി പോലീസ് ജീപ്പിലേക്ക് കയറ്റി. ഇതിനിടെ െഫെസലിന്റെ മുഖം മാധ്യമങ്ങളില്‍ വരാതിരിക്കാനായി മാധ്യമപ്രവര്‍ത്തകരെ തള്ളി നീക്കാനും ഇവര്‍ ശ്രമം നടത്തി. സുഹൃത്തുക്കളുടെ വലയത്തിലാണ്‌ െഫെസലിനെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends