Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

പ്രലോഭിപ്പിച്ച് പീഡനം; ഞണ്ട് വിക്ടറിന് പീഡനത്തിന് സഹായി ഭാര്യ

23 MARCH 2017 02:44 PM IST
മലയാളി വാര്‍ത്ത

കുണ്ടറയില്‍ പേരക്കുട്ടിയായ പത്ത് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്കെതിരെ കൂടുതല്‍ കേസുകള്‍. ഇയാള്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ബന്ധുവായ മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്ത് എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ഈ പെണ്‍കുട്ടിയേയും പീഡിപ്പിച്ച് വരികയാണ് എന്നാണ് വിവരം. കുണ്ടറയില്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്ന പെണ്‍കുട്ടി. പല വിധത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കി മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ ഈ പെണ്‍കുട്ടിയേയും പീഡിപ്പിക്കുന്നുവത്രേ.

പ്രതിക്ക് കൂട്ടുനിന്നത് സ്വന്തം ഭാര്യ തന്നെയാണ് എന്നാണ് വെളിപ്പെടുത്തല്‍. പ്രഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റന്‍ സാധിക്കാത്ത വിധം ക്രൂരമായിട്ടായിരുന്നു പീഡനം. ഇയാളുടെ വീട്ടില്‍ വെച്ച് ഭാര്യയുടെ അറിവോടെ ആയിരുന്ന പീഡനം നടന്നത്. പെണ്‍കുട്ടിയെ രാജകുമാരിയെപ്പോലെ വിവാഹം ചെയ്ത് വിടാം എന്നായിരുന്നുവത്രേ വാഗ്ദാനം. മാത്രമല്ല പത്ത് ലക്ഷം രൂപം ബാങ്കില്‍ ഇട്ടുതരാമെന്നും ഇയാള്‍ വാഗ്ദാനം നടത്തിയത്രേ. മരിച്ച പെണ്‍കുട്ടിയേയും ഇതേരീതിയില്‍ പ്രലോഭിച്ചാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് വിവരം.

പ്രതി വിക്ടറിനെതിരെ ഈ പരാതിയിലും പോസ്‌കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളുടെ ഭാര്യയേയും കേസില്‍ പ്രതി ചേര്‍്ത്തിട്ടുണ്ട്. പീഡനത്തിന് എല്ലാ വിധ സഹായവും ചെയ്ത് കൊടുത്തത് ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മരിച്ച പത്ത് വയസ്സുകാരിയോടും വിക്ടര്‍ ഇതേ തന്ത്രമാണ് പ്രയോഗിച്ചതെന്ന് മൂത്തപെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ രണ്ട് പെണ്‍കുട്ടികളുടേയും പേരില്‍ ബാങ്കില്‍ നാല് ലക്ഷം വീതം നിക്ഷേപിച്ചിട്ടുണ്ടെന്ന് മുത്തച്ഛന്‍ പറഞ്ഞതായി പെണ്‍കുട്ടി മൊഴി കൊടുത്തിരുന്നു.

മുത്തച്ഛന്‍ തങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും ബാങ്കില്‍ തങ്ങള്‍ക്കായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും വീട് രണ്ടുപേര്‍ക്കുമുള്ളതാണ് എന്നുമാണ് ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചത് എന്നാണ മൂത്ത പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും പീഡനവിവരങ്ങള്‍ അറിയാമായിരുന്നു. മൂത്ത കുട്ടിയുടെ മൊഴി പ്രകാരമാണ് പോലീസ് ഇവര്‍ക്കെതിരെയും അന്വേഷണം നടത്തിയത്. ഇവരെ കൂട്ടുപ്രതികളാക്കിയേക്കും.

നേരത്തെ പെണ്‍കുട്ടികളുടെ അച്ഛനെതിരെ വിക്ടര്‍ മകളെക്കൊണ്ട് പരാതി കൊടുപ്പിച്ചിരുന്നു. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നുവെന്നായിരുന്നു പരാതി. ഇത് പ്രകാരം കോടി ഇയാളെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഇത് വിക്ടറിന് കാര്യങ്ങള്‍ എളുപ്പമാക്കി. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച പതിനാലു വയസ്സുകാരന്റെ മരണത്തിന് വിക്ടര്‍ ആണ് ഉത്തരവാദിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

വിക്ടറും മകനും ചേര്‍ന്ന് പതിനാലുകാരനെ കൊലപ്പെടുത്തി എന്നാണ് ആരോപണം.  ഈ സംഭവം നടന്നത് 2011ലാണ്. കുണ്ടറ പെണ്‍കുട്ടിയുടെ മരണം ആദ്യം അന്വേഷിച്ച സിഐ തന്നെ ആയിരുന്നു ഈ കേസും അന്വേഷിച്ചത്. എന്നാല്‍ അന്ന് കുട്ടിയുടെ അമ്മയുടേയോ സഹാദരിയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊഴി വീണ്ടുമെടുക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (13 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends