Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

പ്ലീസ് പോലീസേ, എനിക്ക് പ്രണയിക്കണം, എന്റെ അമ്മയെ ഒന്ന് ജയിലിലടക്കൂ': പതിനെട്ടുകാരന്റെ രോദനം!

23 MARCH 2017 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍

മൂവാറ്റുപുഴയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ സ്ഥിരമായി എത്തുന്ന ഒരു പരാതിയായിരുന്നു ഇത്. ''എന്റെ അമ്മയെ ജയിലിലടയ്ക്കണം. എന്നെ സ്വസ്ഥമായി പ്രണയിക്കാന്‍ വിടുന്നില്ല.'' പതിനെട്ടു വയസ്സുകാരനാണ് മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ വിചിത്രമായ പരാതിയുമായി എന്നും എത്തിയിരുന്നത്. ആദ്യമൊക്കെ അനുനയത്തില്‍ പറഞ്ഞുവിട്ടെങ്കിലും പരാതിയുമായി പതിനെട്ടുകാരന്റെ വരവില്‍ ഒട്ടും കുറവുണ്ടായില്ല. ആവശ്യം അമ്മയെ അറസ്റ്റുചെയ്യണം എന്നതുതന്നെ. പയ്യന് അതിലൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ പറ്റില്ലത്രെ!
പോലീസ് ഏതായാലും കേസ് ഏറ്റെടുത്തു. പോലീസ് പയ്യനെയും അറസ്റ്റു ചെയ്ത് ജയിലിലടയ്‌ക്കേണ്ട അമ്മയെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അപ്പോഴാണ് സംഗതി സീരിയസാണെന്ന് പോലീസിന് മനസ്സിലായത്. പ്രണയം പയ്യന്റെ തലയ്ക്കു പിടിച്ചിരിക്കുകയാണ്. പതിനെട്ടു വയസ്സായെന്നത് പ്രണയിക്കാനുള്ള ലൈസെന്‍സായെന്നാണ് കക്ഷിയുടെ വാദം. നിസ്സഹായയായ അമ്മ എന്തു ചെയ്യാന്‍? എന്നാപ്പിന്നെ അവന്‍ പ്രണയിച്ചോട്ടെ സാറേ എന്നായി ആ അമ്മ. പോലീസ് ഉടനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളെക്കൂടി സ്‌റ്റേഷനിലേക്ക് എത്തിച്ചു.
പോലീസിനെ കടത്തിവെട്ടി പയ്യന്‍തന്നെ പെണ്‍വീട്ടുകാരോട് കാര്യം പറഞ്ഞു. ''അതേയ്, ഞാന്‍ നിങ്ങളുടെ കുട്ടിയെ പ്രണയിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രണയിച്ച് നടക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കിട്ടണം.''
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞെട്ടിയില്ല; കാരണം നേരത്തേതന്നെ പയ്യന്‍ ഈ ആവശ്യവുമായി എത്തിയിട്ടുള്ളതാണ്. ആ വകയില്‍ പെണ്‍കുട്ടിയ്ക്കും പയ്യനോട് ഒരു താല്‍പര്യം തോന്നിയിട്ടുണ്ട്. ജോലിയൊക്കെ ലഭിച്ച് കല്യാണം കഴിച്ചതിനുശേഷം പ്രണയം എന്നായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍. പയ്യന്‍ ഒട്ടും സമ്മതിച്ചില്ല; പ്രണയം, പ്രണയമല്ലാതെ മറ്റൊന്നും മനസ്സിലില്ലത്രെ.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നപ്പോള്‍ പയ്യന്‍ സ്‌റ്റേഷനില്‍നിന്നും ഇറങ്ങിയോടി. പോലീസ് പിന്നാലെയും. പിടിച്ചുകൊണ്ടുവന്ന് 'താന്‍ കെട്ടിയശേഷം പ്രേമിച്ചാമതി' എന്ന് പോലീസും പെണ്‍വീട്ടുകാരും പറഞ്ഞു. പയ്യന്‍ ശരിക്കും പെട്ടു. പരാതി തിരികെ വാങ്ങി സ്വന്തം അമ്മയെ ചേര്‍ത്തുപിടിച്ച് പുറത്തേക്കിറങ്ങിക്കൊണ്ട് പയ്യന്‍ സങ്കടത്തോടെ പറഞ്ഞു: ''എനിക്ക് പരാതിയില്ല.''
പോലീസുകാര്‍ക്ക് പുതുമണവാളന്റെ പോക്കു കണ്ടപ്പോള്‍ മനസ്സിലേക്കുവന്നത് ഒരു ട്രോളാണത്രെ. സലിംകുമാറിന്റെ മണവാളന്‍ ഡയലോഗ്: ''സഖാക്കളെ, കേരള ഫയര്‍ഫോഴ്‌സിനും ഇവിടുത്തെ നാട്ടുകാര്‍ക്കും മണവാളന്‍ ആന്റ് സണ്‍സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (19 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (22 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (43 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

Malayali Vartha Recommends