സംസ്ഥാനത്തെ ചരക്ക് ലോറി സമരം നിര്‍ത്തിവെച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം തത്കാലം പിന്‍വലിച്ചു. ഈസ്റ്റര്‍ – വിഷു സീസണ്‍ പ്രമാണിച്ചാണ് സമരം നിര്‍ത്തുന്നതെന്ന് സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍ ലോറികള്‍ ഓടിത്തുടങ്ങും. മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് വര്‍ധന അടക്കം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.
https://www.facebook.com/Malayalivartha
























