ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് Next gen Kerala Think feat 2026 വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു...

Next gen Kerala Think feat 2026 വെബ്സൈറ്റ് പ്രകാശനം ബഹു.ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് നിർവഹിച്ചു. ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്,കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ ,പ്രൊഫഷണൽ സബ് കമ്മിറ്റി അംഗങ്ങളായ ആശിക് ഇബ്രാഹിംകുട്ടി, വിനീത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.പ്രൊഫഷണൽ സബ്കമ്മിറ്റി എറണാകുളം ജില്ലാ കൺവീനർ വിനീത്ത് വോളീർഗോ സൊല്യൂഷൻസ് ആണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























