വാളയാര്‍ പീഡനം: പതിനേഴുകാരന്‍ അറസ്റ്റില്‍

വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പതിനേഴുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടികളുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























