മന്ത്രി കടകംപ്പള്ളി സുരേന്ദ്രനുള്‍പ്പെടെ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

മന്ത്രി കടകംപ്പള്ളി സുരേന്ദ്രനുള്‍പ്പെടെ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ തിരുവനന്തപുരം സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2010 ആഗസ്റ്റത് മൂന്നിന് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. മൂന്നു പ്രവാശ്യം നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതുകൊണ്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് അടുത്ത മാസം 22ന് പരിഗണിക്കും
https://www.facebook.com/Malayalivartha


























