പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരിയെ ആശുപത്രിലേയ്ക്ക് മാറ്റി, ഗോമതിയും കൗസല്യയും നിരാഹാരം തുടരുന്നു

എം.എം മണിയുടെ രാജിയാവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാരസമരം തുടരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യസ്ഥിതി വഷളായി. രാജേശ്വരിയെ ആശുപത്രിലേയ്ക്ക് മാറ്റി ഗോമതിയും കൗസല്യയും നിരാഹാരം തുടരുന്നു . ആശുപത്രിലേയ്ക്ക് മാറണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന ഇവര്‍ തള്ളി.
https://www.facebook.com/Malayalivartha






















