ഒടുവില്‍ ബീഫ് നിയമസഭയിലും എത്തി

കശാപ്പ് നിയന്ത്രത്തിന്റെ ഭാഗമായി രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം ബീഫ് കഴിച്ചു എം എല്‍ എ മാര്‍ പ്രതിഷേധിച്ചു . ഇന്നലെ സര്‍ക്കാര്‍ കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്തിരുന്നു . അതിനു മുന്നേ തന്നെ നിയമസഭ ക്യാന്റീനില്‍ ചപ്പാത്തിയോടൊപ്പം ബീഫ് വിളമ്പിയിരുന്നു . .രാജ്യം ഒട്ടാകെ ബീഫിനെതിരെ പ്രക്ഷോഭം നടക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം കേരളം നിയമസഭയില്‍ നടന്നത്
https://www.facebook.com/Malayalivartha
























