യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചി-ജിദ്ദ വിമാനം വൈകി

യന്ത്രത്തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറപ്പെടേണ്ട കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകിട്ട് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാനത്തിനാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്. പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ പ്രതിഷേധിച്ചു.
ഇതിനെതുടര്‍ന്ന് സ്‌പെയര്‍ മുംബൈയില്‍ നിന്ന് എത്തിച്ചതിന് ശേഷം തകരാര്‍ പരിഹരിച്ച് യാത്ര തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്തില്‍ ഉംറ തീര്‍ഥാടകരുമുണ്ട്.
https://www.facebook.com/Malayalivartha
























