മെട്രോ വീണ്ടും ട്രോളായി സോഷ്യല്‍ മീഡിയയില്‍
കുമ്മനം രാജശേഖരന് മെട്രോയില്‍ യാത്ര ചെയ്തത് വന്‍ വിവാദമായിരുന്നു . കുമ്മനത്തെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍കൊണ്ട് അഭിഷേകം ചെയ്യുകയായിരുന്നു മലയാളികള്‍ ഇത്ര നാള് . എന്നാല്‍ തിരക്കെല്ലാം കഴിഞ്ഞതോടെയാണ് ട്രോളന്മാര് വേറൊരു ഫോട്ടോ ശ്രദ്ധിച്ചത്. മെട്രോയില്‍ യാത്ര ചെയ്യവേ പരസ്പരം നോക്കുന്ന നരേന്ദ്ര മോദിയും പിണറായി വിജയനും. മഹേഷിന്റെ പ്രതികാരം സിനിമയിലെ പ്രശസ്തമായ സീന്‍ ഓര്‍മിപ്പിക്കുന്ന ചിത്രം നൊടിയിടയില്‍ സൂുപ്പര്‍ ഹിറ്റാകുകയും ചെയ്തു.
മോദിജി കുമ്മനം ജി എന്താ ഇവിടെ.. എന്റെ കൂടെ വന്നതാ എന്താ.. ഒന്നുമില്ല സന്തോഷമേയുള്ളൂ..പിണറായിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്ത മോദിയുടെ മനസില്‍ എന്തായിരുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങരയെ മനസില്‍ ധ്യാനിച്ച് വായിച്ചുനോക്കൂ.മോദിജി ആപ് കൈസാ ഹേ ഹും ഹോ..
പിണറായിയുടെ ഹിന്ദിക്കാണ് ട്രോള്‍.മൈ ലവ് യൂ ആര് മൈ പഞ്ചസാര.. സോ യു ഇന്‍ ചായക്കട.. ഒരു പാട്ട് പാടാനും പറ്റൂലേ.ഇതാണ് പോടാ മാങ്ങാണ്ടീ സീന്‍. മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും ചുരണ്ടിയത്.പണ്ട് ഞാന്‍ ഊരിപ്പിടിച്ച വാ.. എന്താ.. വാലേ .. പട്ടീടെ വാലേ...ചായക്കടക്കാരാ.. നിന്റെ ചായയില്‍ മധുരമില്ല.. അയ്യോ സാറിനെയല്ല കേട്ടോ.ഞാന്‍ ചെറുക്കന്റെ ആളാ.. അതിനിവിടെ കല്യാണം അല്ലല്ലോ തുടങ്ങിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോ ഹിറ്റാക്കുന്നത്
https://www.facebook.com/Malayalivartha