Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

29 NOVEMBER 2026 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്; കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു; വ്യക്തമാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍

അരിയിൽ ഷുക്കൂർ വധക്കേസിൽ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാട്; സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നീക്കം

നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും സംസ്ഥാന ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പാക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശബ്ദം പാർലമെന്‍റില്‍ ദുർബലപ്പെടുത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യം. ഈ നീക്കം രാജ്യത്തിന്‍റെ ഐക്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാണ്.

ലോക്സഭയില്‍ മൂന്നിലൊന്ന് വനിതാസംവരണം ഉറപ്പാക്കുകയാണ് മണ്ഡല പുനര്‍നിര്‍ണയത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന ബിജെപി പ്രചാരണം പച്ചക്കള്ളമാണ്. രാജ്യത്തിന്‍റെ ജനാധിപത്യം അട്ടിമറിച്ച് സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ജനസംഖ്യാ നിയന്ത്രണത്തിലും സാമൂഹിക വികസനത്തിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും രാജ്യത്തിന് മാതൃകയായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ശിക്ഷിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.

മണ്ഡല പുനർനിർണയ വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ സംവിധാനത്തിൽ തുല്യനീതി ഉറപ്പാക്കുന്നതിനും കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (10 minutes ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (11 minutes ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (15 minutes ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (18 minutes ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (21 minutes ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (27 minutes ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (33 minutes ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (4 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (5 hours ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (5 hours ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (5 hours ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (6 hours ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (6 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (6 hours ago)

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 മരണം...  (6 hours ago)

Malayali Vartha Recommends