Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഭൂതത്താന്‍ കെട്ട് വിനോദ സഞ്ചാരകേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍...

20 JUNE 2017 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍ കെട്ടില്‍ അരങ്ങേറുന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. സല്ലപിക്കാനെത്തുന്ന കമിതാക്കളെ കാത്തിരിക്കുന്നത് കഴുകാന്‍ കണ്ണുകളുമായി ഒരു സംഘം. കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതും സമീപത്തെ പ്രമുഖ കോളേജില്‍ പ്രൊഫസ്സര്‍ ആയിരുന്ന മദ്ധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചതും ഇത്തരക്കാരില്‍ നിന്നും രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെയാണെന്നാണ് ഇപ്പോള്‍ പരക്കെ പ്രചരിക്കുന്നത്.

പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒറ്റതിരിഞ്ഞ് സഞ്ചരിക്കുന്നെന്ന് സൂചന കിട്ടിയാല്‍ അവരെ പിന്തുടര്‍ന്ന് വിജനമായ പ്രദേശത്ത് വച്ച് ആണ്‍കുട്ടിയെ വിരട്ടിയോടിച്ചതിനു ശേഷം പെണ്‍കുട്ടിയെ ബലമായി മലമുകളിലെ ഒളിസങ്കേതത്തിലെത്തിക്കും. പിന്നീട് പെണ്‍കുട്ടിയെ ആവോളം ഉപയോഗിക്കും. കാര്യം കഴിയുമ്പോള്‍ ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി തികച്ചും മാന്യമായി പെണ്‍കുട്ടിയെ യാത്രയാക്കും. ഒരുമിച്ചെത്തുന്ന കമിതാക്കളെ നോട്ടമിട്ടിരിക്കുന്ന സംഘത്തില്‍ പ്രദേശവാസികള്‍ക്കു പുറമേ ഇതിനായി തമ്പടിച്ചിരിക്കുന്നവരുമുണ്ട്.

സഹായത്തിനാരുമില്ലാത്ത അവസ്ഥ വരുമ്പോള്‍ എന്തു വിട്ടുവീഴ്ചയ്ക്കും പെണ്‍കുട്ടികള്‍ തയ്യാറാകുന്നത് മുതലെടുത്താണ് ഈ കൂട്ടര്‍ ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നാണക്കേട് ഓര്‍ത്ത് ചൂഷണത്തിനിരയായവര്‍ ആരും പരാതിയുമായി രംഗത്തു വരാത്തതും സംഭവം പുറത്തറിയാതിരിക്കാന്‍ കാരണമാകും. സമീപത്തെ വനപ്രദേശത്തുള്ള ഒരാള്‍ പൊക്കത്തോളമുള്ള പുല്ലുമേടിന് മുകളിലെ പാറയിടുക്കിലെത്തിച്ചാണ് നരാധമന്മാര്‍ പെണ്‍കുട്ടികളെ പിച്ചിച്ചീന്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ സാദ്ധ്യതയുള്ള വഴികളില്‍ സംഘാംഗങ്ങള്‍ കാവല്‍ നില്‍ക്കും. അപകടം മണത്താല്‍ ഉടന്‍ ഇവര്‍ പെണ്‍കുട്ടികളെ ഉപേക്ഷിച്ച് മുങ്ങും. വഴങ്ങാത്ത പെണ്‍കുട്ടികളുടെ മര്‍ദ്ദിക്കുന്നതാണ് ഇവരുടെ രീതി. ഇതോടെ ഭയപ്പാടിലാവുന്ന പെണ്‍കുട്ടികള്‍ ഇവര്‍ പറയുന്നതെന്തും അനുസരിക്കാന്‍ നിര്‍ബന്ധിതയാവും. സംഘത്തിന്റെ ആവശ്യം പൂര്‍ത്തിയാവുമ്പോള്‍ ചിലപ്പോള്‍ രാത്രിയാവും.

പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഭക്ഷണവും വാങ്ങി നല്‍കി വണ്ടിക്കൂലിയും ഏല്‍പ്പിച്ച് സംഘാംഗങ്ങള്‍ പെണ്‍കുട്ടിയെ യാത്രയാക്കും. തങ്ങളുടെ പേര് പുറത്തറിഞ്ഞാല്‍ കുടുംബജീവിതം തകരുമെന്ന പേടികൊണ്ടാണ് ചൂഷണത്തിനിരയായ പലരും ഇത് തുറന്നു പറയാന്‍ മടിക്കുന്നത്. പക്ഷെ ഇത്തരം സംഘത്തിന്റെ ക്രൂരതകള്‍ക്കെതിരെ നാട്ടുകാര്‍ മൗനം പാലിക്കുകയാണ്.

മാത്രമല്ല പോലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭൂതത്താന്‍കെട്ടിലെ ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഏറെയും വീട്ടുകാരറിയാതെ ഇവിടെയെത്തുന്ന കാമുകീ-കാമുകന്മാരാണ്. അതുകൊണ്ട് തന്നെ പീഡനത്തിനിരയായാല്‍ പോലും ഇവര്‍ക്ക് ആരോടും പരാതി പറയാനാകില്ല. ഇത് പീഡകര്‍ക്കും നന്നായി അറിയാം. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഇതുവരെ നടപടിയെടുക്കാത്ത പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (27 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (27 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (28 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (40 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (40 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (47 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (4 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (5 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends