ഗംഗേശാനന്ദ കേസ്: പുതിയ ആരോപണവുമായി യുവതി
ഗംഗേശാനന്ദ കേസില്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. കാമുകന് അയ്യപ്പദാസിനെതിരെ പുതിയ ആരോപണവുമായി യുവതി. വിവാഹ വാഗ്ദാനം നല്കി അയ്യപ്പദാസ് തന്നെ പിഡിപ്പിക്കുകയായിരുന്നെന്ന് യുവതി പേട്ട പൊലീസില്‍ പരാതി നല്കി. തന്റെയും സ്വാമിയുടെയും കൈയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തതായും യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha